
പ്രധാനമന്ത്രിക്കൊപ്പം പ്രഭാത സവാരിക്ക് കൂട്ടുകൂടി മയിൽ; വീഡിയോ കാണാം
#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews # modi-shares-video-of-his-bond-with-peacocks-at-his-residence പ്രധാനമന്ത്രിക്കൊപ്പം പ്രഭാത സവാരിക്കെത്തുന്ന മയിലിന്റെ ദൃശ്യം കൗതുകമാകുന്നു. പ്രധാനമന്ത്രിക്കൊപ്പം പ്രഭാത സവാരിക്കെത്തുന്ന മയിലിന്റെ ദൃശ്യം കൗതുകമാകുന്നു. തന്റെ ഔദ്യോഗിക വസതിയില്‍ മയിലിനു തീറ്റ കൊടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒപ്പം അദ്ദേഹത്തിന്റെ കവിതയുമുണ്ട്.