സൂക്ഷിക്കുക ! കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദരോഗികള്‍

സൂക്ഷിക്കുക ! കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദരോഗികള്‍

#മലയാളത്തിന്റസ്വന്തംചാനൽ​ #keralaonetvnews​ കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാവുന്നുവെന്ന് കണക്കുകള്‍

Read More
കൈമോശം വന്ന വാഹനത്തിന്റെ പേരിലെ ജപ്തി ഒഴിവാക്കണോ ? അവസരമുണ്ട് !  വീഡിയോ കാണാം

കൈമോശം വന്ന വാഹനത്തിന്റെ പേരിലെ ജപ്തി ഒഴിവാക്കണോ ? അവസരമുണ്ട് ! വീഡിയോ കാണാം

കൈമോശംവന്നതോ കാലഹരണപ്പെട്ടതോ ആയ വാഹനങ്ങളുടെ നികുതി കുടിശ്ശിക കാരണമുള്ള ജപ്തി ഒഴിവാക്കാൻ വാഹന ഉടമകൾക്ക് അവസരംനൽകുന്നു. രേഖകൾ കൈവശമില്ലെങ്കിലും സത്യവാങ്മൂലംനൽകി കുടിശ്ശിക തീർത്ത് റവന്യൂ റിക്കവറി ഒഴിവാക്കാം. മാർച്ച് 31 വരെ അവസരമുണ്ട്.

Read More
വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ   വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി  സിപിഎം കൗണ്‍സിലര്‍

വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി സിപിഎം കൗണ്‍സിലര്‍

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വിവാദ പ്രസംഗം നടത്തി ഹരിപ്പാട് കൗണ്‍സിലര്‍. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന 5 വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആലപ്പുഴ ഹരിപ്പാട് നഗരസഭാ 9ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വിജയിച്ചതിന് ശേഷം നടത്തിയ വിജയാഹ്ലാദ റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. അതെ സമയം പ്രസംഗം വിവാദമായതോടെ ക്ഷമാപണവുമായി സി.പി.എം കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ രംഗത്തുവന്നു. ‘നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങള്‍…

Read More
മോറിസ് കോയിന്‍ തട്ടിപ്പ്:  നിഷാദിന്റെ അക്കൗണ്ടില്‍ എത്തിയത് 1,200 കോടി; ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

മോറിസ് കോയിന്‍ തട്ടിപ്പ്: നിഷാദിന്റെ അക്കൗണ്ടില്‍ എത്തിയത് 1,200 കോടി; ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

നിക്ഷേപത്തട്ടിപ്പ് കേസില്‍ ലോങ് റിച്ച്‌ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കിളിയിടുക്കിലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ്. മോറിസ് കോയിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിഷാദ് വിദേശത്തേക്ക് കടന്നേക്കാനുളള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നീക്കം. കേസില്‍ നിഷാദ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഇതുവരെ അന്വേഷണ സം​ഘത്തിന് മുന്നില്‍ നിഷാദ് ഹാജരായിട്ടുമില്ല. More News …watch video

Read More
ഡീഗോ മറഡോണ”  നിനക്ക് മരണമില്ല | മറഡോണയുടെ വിചിത്ര രീതികളിലൂടെ …

ഡീഗോ മറഡോണ” നിനക്ക് മരണമില്ല | മറഡോണയുടെ വിചിത്ര രീതികളിലൂടെ …

ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ കോടാനുകോടി ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയങ്ങളെ കരയിപ്പിച്ച്‌ വിട വാങ്ങി. പെലെക്ക് ശേഷം ലോകം കണ്ട ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന മറഡോണ അന്തരിച്ചുവെങ്കിലും ഹൃദയങ്ങളില്‍ മരിക്കാതെ അദ്ദേഹം കാലാവസാനം വരെ ജീവിക്കും

Read More
GOLD CASE | കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം’: കെ സുരേന്ദ്രൻ

GOLD CASE | കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം’: കെ സുരേന്ദ്രൻ

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞ് വരികയാണെന്ന് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read More
Back To Top
error: Content is protected !!