കര്‍ക്കിടകം..ആയുര്‍വേദത്തിലൂടെ.. ''കര്‍ക്കിടകക്കഞ്ഞി പോലെ പ്രധാനമാണ് പത്തിലക്കറിയും. ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കറിയാണ് പത്തിലത്തോരൻ.'' പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്.... ഡോ ;ബബിത മനോജ് സംസാരിക്കുന്നു. https://youtu.be/fEa4T5t8Y7I