സ്ത്രീകളുടെ ആരോഗ്യത്തിന് കാൽസ്യം അനിവാര്യമാണ്. കാൽസ്യം ശരീരത്തിന് എലസ്റ്റിക് അസ്ഥികൾ, പേശികൾ, നഖങ്ങൾ എന്നിവ നിലനിര്‍ത്താൻ സഹായിക്കുന്നു. എന്നാൽ ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ...
health
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിനും മുഴുവന്‍ ആരോഗ്യത്തിനും നിര്‍ണായകമാണ്. ചില പഴങ്ങള്‍ നാരുകള്‍ (ഫൈബര്‍), ആന്റിഓക്സിഡന്റുകള്‍, പോട്ടാസ്യം എന്നിവ സമ്പന്നമായി അടങ്ങിയിരിക്കുന്നതിനാല്‍ ചീത്ത കൊളസ്ട്രോള്‍...
\’ഹൃദയം തകർന്ന്\’ മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന് പുതിയ പഠനം. അമേരിക്കൽ ഹാർട്ട് അസോസിയേഷന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസിക സമ്മർദമോ മറ്റ് ശാരീരിക...
കോഴിക്കോട് : സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം പല ആശുപത്രി� കെട്ടിടങ്ങളുടെയും നിർമാണം പാതി വഴിയിലെന്ന് സി.എ.ജി റിപ്പോർട്ട്. തിരുവനന്തപുരം ഫോർട്ട് ആശുപത്രിക്ക് 2015...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്തെന്ന് സി.എ.ജി റിപ്പോർട്ട്. 2016-17 മുതൽ 2021-22 വരെ കാലയളവിൽ നടത്തിയ പരിശോധനയിലാണ്...
ദേഹം അനങ്ങി പണിയെടുക്കണം എന്നൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ഇന്ന് കൂടുതലും ആളുകളും ഓഫീസിൽ കറങ്ങുന്ന കസേരയിലിരുന്ന് പണിയെടുക്കുന്നവരാണ്. ഏറെ നേരം ഇരുന്നു...
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. പ്രായമാകും തോറും കണ്ണിനടിയില്‍ കറുപ്പ് വരുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോള്‍ നമ്മളുടെ ചര്‍മ്മം നേര്‍ത്തതായി...
മുല്ലപ്പൂ പോലുള്ള പല്ലുകൾ സ്വന്തമാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ | natural teeth whitening methods
മുല്ലപ്പൂ പോലുള്ള പല്ലുകൾ സ്വന്തമാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ | natural teeth whitening methods
വെളുവെളുത്ത പല്ലുകൾ സ്വന്തമായി വേണമെന്നാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചിലരുടെ ചില പ്രവർത്തികൾ അതിൽ കോട്ടം തട്ടാൻ കാരണമായിട്ടുണ്ട്. ചില ആഹാരങ്ങളിൽ നിന്നും...
ശരീരത്തിന് ഏറ്റവും അധികം ആവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം രോഗപ്രതിരോധത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും...
വേനൽക്കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന പഴമാണ് തണ്ണിമത്തൻ. ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും രാത്രിയിലും വൈകുന്നേരങ്ങളിലും കഴിക്കാൻ പാടില്ല....
