
ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?
ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ മീൻ ഇല്ലെങ്കിൽ പിന്നെ ഒരു ഉഷാറില്ല അല്ലെ, ഒരു തോരൻ വെച്ചാലോ? കിടിലൻ സ്വാദിലൊരു നെത്തോലി തോരൻ. ആവശ്യമായ ചേരുവകൾ നെത്തോലി മീന്‍ – അര കിലോ തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങയുടെ കാന്താരി മുളക് – 4-5 എണ്ണം (പച്ചമുളക് ആയാലും മതി ) ചുവന്നുള്ളി – 7-8 എണ്ണം വെളുത്തുള്ളി – 2-3 അല്ലി മഞ്ഞള്‍പൊടി – കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക് പൊടി –…