ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതരവീഴ്ച; സുപ്രധാന കണ്ടെത്തലുമായി അന്വേഷണ റിപ്പോര്‍ട്ട് | kozhikode-medical-college-case-updates

ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതരവീഴ്ച; സുപ്രധാന കണ്ടെത്തലുമായി അന്വേഷണ റിപ്പോര്‍ട്ട് | kozhikode-medical-college-case-updates

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷ അറ്റന്‍റര്‍മാരെ നിയോഗിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിലെ മുറിവുകള്‍ കൃത്യമായി രേഖപ്പെടുത്താതെയും വേണ്ട രീതിയില്‍ പരിശോധന നടത്താതെയുമാണ് ഐസിയു പീഡനക്കേസില്‍ കോഴിക്കോട് മെഡിക്കല്‍…

Read More
ബെംഗളൂരുവിലെ മള്‍ട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ലഹരിക്കച്ചവടത്തിലേക്ക്; ആറു ഭാഷകൾ വശമുള്ളതിനാൽ ഇടനിലക്കാരിൽ  പ്രധാനിയായി; ‘ഒറ്റൻ’ രവീഷ് പിടിയിലായതിങ്ങനെ | ottan raveesh

ബെംഗളൂരുവിലെ മള്‍ട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ലഹരിക്കച്ചവടത്തിലേക്ക്; ആറു ഭാഷകൾ വശമുള്ളതിനാൽ ഇടനിലക്കാരിൽ പ്രധാനിയായി; ‘ഒറ്റൻ’ രവീഷ് പിടിയിലായതിങ്ങനെ

കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും എംഡിഎംഎ അടക്കമുള്ള രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ മുൻ എഞ്ചിനീയറെ പിടികൂടി വയനാട് പൊലീസ്. ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ലക്ഷ്മി നിവാസിൽ ആർ. രവീഷ് കുമാർ (27) നെയാണ് മാനന്തവാടിയിൽ വെച്ച് തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 2024 ജൂലൈ മാസം 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസർകോട് പുല്ലൂർ പാറപ്പള്ളി വീട്ടിൽ കെ. മുഹമ്മദ്‌ സാബിർ (31)നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി…

Read More
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുഖ്യസാക്ഷിയായ മലയാളി നഴ്സ് ഏലിയാമ്മ ഫിലിപ്പും മറ്റൊരു ജോലിക്കാരിയായ ജുനുവും തിരിച്ചറിഞ്ഞു. യഥാർഥ പ്രതിയെ അല്ല പിടികൂടിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഷെരിഫുൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആർതർറോഡ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മുഖം തിരിച്ചറിയൽ പരിശോധനയിലും പ്രതി ഷെരിഫുൽ തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. ഡിഎൻഎ പരിശോധനാഫലം കൂടി വരാനുണ്ട്. സെയ്ഫ് അലി ഖാന്റെ…

Read More
ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു…

Read More
രാത്രിയിൽ കഴിക്കാൻ ഓട്‌സ് ദോശ ആയാലോ?

രാത്രിയിൽ കഴിക്കാൻ ഓട്‌സ് ദോശ ആയാലോ?

രാത്രി കഴിക്കാൻ എന്തെങ്കിലും ഹെൽത്തിയായ ഫുഡ് ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ ദോശ തയ്യാറാക്കിക്കോളൂ. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഓട്സ് ദോശ റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ ഗോതമ്പുമാവ് 1 കപ്പ് ഓട്‌സ് 1/2 കപ്പ് തേങ്ങ 1/2 കപ്പ് ഉള്ളി 1/2 കപ്പ് പച്ചമുളക് 2 എണ്ണം ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ഗോതമ്പ് മാവും ഓട്‌സും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്‌തെടുക്കുക. 10 മിനുട്ട്…

Read More
ആളുമാറിയുള്ള പോലീസിന്റെ ആക്രമണം; എസ് ഐയ്ക്ക് സ്ഥലംമാറ്റം | pathanamthitta action against police officers

ആളുമാറിയുള്ള പോലീസിന്റെ ആക്രമണം; എസ് ഐയ്ക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: ആളുമാറിയുള്ള പോലീസിന്റെ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട…

Read More
പനീറില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം ?

പനീറില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം ?

ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് പനീർ. ഇന്ന് മാർക്കറ്റിൽ സുലഭമായി പനീർ ലഭിക്കും. എന്നാൽ നമ്മൾ പനീർ വാങ്ങുമ്പോൾ‌ അത് നല്ലതാണോ മായം ചേർത്തതാണോ എന്ന് ശ്രദ്ധിക്കാറുണ്ടോ? കടയിൽ നിന്നും പാക്ക് ചെയ്ത പനീർ വാങ്ങുമ്പോൾ അതിൻ്റെ ​ഗുണങ്ങൾ പരിശോധിക്കാറുണ്ടോ? പതിവായി പനീർ വാങ്ങുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ പനീർ നല്ലതാണോയെന്ന് പരിശോധിക്കാനായുള്ള ചില എളുപ്പവഴികൾ ഇതാ. ഇന്ന് മാർക്കറ്റിൽ വളരെയധികം വ്യാജ പനീരുറുകൾ ലഭ്യമാണ്. ശുദ്ധമായ പനീറിന് മിനുസമാർന്ന ഉപരിതലവും വെള്ളയോ അല്ലെങ്കില്‍ ഓഫ് വൈറ്റ്…

Read More
‘സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്, രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്’; എ ഐ എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് എ എൻ ഷംസീർ | a n shamseer against artificial intelligence

‘സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്, രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്’; എ ഐ എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് എ എൻ ഷംസീർ | a n shamseer against artificial intelligence

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസം, സൂക്കർബർഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്, സോഷ്യൽ മീഡിയ സ്പേസ്…

Read More
Back To Top
error: Content is protected !!