ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട | cake-without-oven

ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട | cake-without-oven

രുചികരമായ കേക്ക് അന്വേഷിച്ച് ഇനി ബേക്കറിയിൽ പോകേണ്ട വീട്ടിൽ തന്നെ ബേക്ക് ചെയ്തോളൂ. ചേരുവകൾ ഏത്തപ്പഴം- 2 ഗോതമ്പു പൊടി- 1 1/2 കപ്പ് ബേക്കിങ് പൗഡർ- 1 ടേബിൾ സ്പൂൺ ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത്- 1/2 ടീസ്പൂൺ ഉപ്പ്- 1/4 ടീസ്പൂൺ ശർക്കര- 3/4 കപ്പ് വാനില എസ്സെൻസ്- 1 ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ- 1/2 കപ്പ് തൈര്- 1 കപ്പ് തയ്യാറാക്കുന്ന…

Read More
ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?

ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ മീൻ ഇല്ലെങ്കിൽ പിന്നെ ഒരു ഉഷാറില്ല അല്ലെ, ഒരു തോരൻ വെച്ചാലോ? കിടിലൻ സ്വാദിലൊരു നെത്തോലി തോരൻ. ആവശ്യമായ ചേരുവകൾ നെത്തോലി മീന്‍ – അര കിലോ തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങയുടെ കാന്താരി മുളക് – 4-5 എണ്ണം (പച്ചമുളക് ആയാലും മതി ) ചുവന്നുള്ളി – 7-8 എണ്ണം വെളുത്തുള്ളി – 2-3 അല്ലി മഞ്ഞള്‍പൊടി – കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക് പൊടി –…

Read More
സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

ചേരുവകൾ 1 cupസേമിയോ 1മുട്ട മൈദ 1 കപ്പ് 1/2പഞ്ചസാര ബേക്കിങ് സോഡ ഉപ്പ് ഏലക്ക നെയ്യ് ഒരുസ്പൂൺ ജാറിൽ സേമിയോ ഇട്ടു ഒരുമുട്ട പൊട്ടിച്ചിടുക അതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലക്ക ഇട്ടു നന്നായി അരച്ചെടുക്കുക (വെള്ളം ചേർക്കരുത് ) തയ്യാറാക്കുന്ന വിധം ഒരുബൗളിലേക്ക് പകർത്തി അതിലേക്ക് മൈദ ഇട്ടു നെയ്യ് ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പ് ആക്കി ഉരുട്ടി ഓയിൽ ചൂടാകുമ്പോൾ ചെറിയ തീയിൽ ഇട്ടു പൊരിച്ചെടുക്കുക. സേമിയോ വെച്ചുള്ള ഐറ്റം റെഡി

Read More
70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം  കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole

70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole

ഇതുവരെ തിരിച്ചറിഞ്ഞതില്‍ വച്ച് ഏറ്റവും ദൂരെയുള്ള തമോഗർത്തം (തമോദ്വാരം) ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 70 കോടി സൂര്യന്മാർക്ക് തുല്യമായ പിണ്ഡമുള്ള ഒരു സൂപ്പർമാസിവ് തമോദ്വാരം ആണിത്. J0410−0139 എന്ന് പേരിട്ടിരിക്കുന്ന തമോഗർത്തം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതും ശക്തവുമായ തമോദ്വാരമാണ്. ഭൂമിയിൽ നിന്ന് 12.9 ബില്യൺ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ദൂരെയുള്ള ബ്ലാസാറാണിത് എന്നും ആസ്ട്രോഫിസിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്താണ് ബ്ലാസാർ? കേന്ദ്രങ്ങളിൽ അതിബൃഹത്തായ തമോഗർത്തങ്ങളുള്ള ഒരു തരം…

Read More
പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പുരികങ്ങൾ എന്നു പറയുന്നത്. ഇങ്ങേയറ്റം പുരികം ഒന്ന് ത്രെഡ് ചെയ്യുമ്പോൾ തന്നെ നമ്മുടെ സൗന്ദര്യത്തിൽ വരുന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും പലർക്കും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമെന്നത് പുരികങ്ങൾക്ക് ഒഴിഞ്ഞുപോകുന്നു എന്നതാണ് അത് ഒരു വലിയ പ്രശ്നം തന്നെയാണ്. അതിനുള്ള ചില ടിപ്പുകളെ കുറിച്ചാണ് പറയുന്നത്. ഭംഗിയുള്ള പുരികങ്ങൾ നേടാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആവണക്കെണ്ണ പണ്ടുമുതൽ പുരികങ്ങൾ വളരുന്നതിൽ ഏറ്റവും കൂടുതൽ…

Read More
ചോറിന് കൂടെ നല്ല എരിവോടെ കൂടി കിടിലൻ പേരയ്ക്ക ചമ്മന്തി കൂടെയുണ്ടായാലോ..

ചോറിന് കൂടെ നല്ല എരിവോടെ കൂടി കിടിലൻ പേരയ്ക്ക ചമ്മന്തി കൂടെയുണ്ടായാലോ..

ചേരുവകൾ പേരക്ക കല്ലുപ്പ് തേങ്ങ വറ്റൽ മുളക് പുളി വെളുത്തുള്ളി ഉള്ളി തയ്യാറാക്കുന്ന വിധം ഇതെല്ലാം കൂടെ വറുത്തു അരച്ചെടുത്താൽ നല്ല ടേസ്റ്റി ആയിട്ടുള്ളൊരു പേരക്ക ചമ്മന്തി റെഡി..

Read More
പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ പണ്ടുള്ളവർ എല്ലാ ദിവസവും റാഗി കൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങൾ എല്ലാ ദിവസവും കഴിക്കുമായിരുന്നു. എന്നാൽ ഇന്ന് നമുക്ക് റാഗി കൊണ്ട് ദോശ ഉണ്ടാക്കിയാലോ. ആദ്യം ഒരു കപ്പ് റാഗി പൊടി ഒരു ബൗളിലേക്ക് എടുക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കലക്കുക. ഒരു കപ്പ് വെള്ളമാണ് ആദ്യം ചേർക്കേണ്ടത്. ഇനി അര…

Read More
താരൻ മാറ്റാൻ ഇനി എന്തെളുപ്പം; വെറും രണ്ടു ചേരുവയിൽ ഹെയർ പാക്ക് | remove-dandruff

താരൻ മാറ്റാൻ ഇനി എന്തെളുപ്പം; വെറും രണ്ടു ചേരുവയിൽ ഹെയർ പാക്ക് | remove-dandruff

തലയിലെ താരൻ മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. താരൻ അകറ്റി കരുത്തുറ്റ മുടി വളർച്ചക്കായി വ്യത്യസ്ത ഹെയർ പാക്കുകൾ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. പരീക്ഷിക്കാം ഒരു കിടിലൻ ഹെയർ പാക്ക്… താരൻ നിയന്ത്രിക്കുന്നതിന് മുട്ടയും തൈരും മികച്ച…

Read More
Back To Top
error: Content is protected !!