ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പാമ്പിനെ ‘പാഴ്സല്‍’ ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പാമ്പിനെ ‘പാഴ്സല്‍’ ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങൾ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി. ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ഡ്രൈവറുടെ പക്കലാണ് വളർത്ത് പാമ്പിനെ പാഴ്സലാക്കി നൽകിയത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ച് ഇത് വിജിലൻസ് പിടികൂടി. ബാൾ പൈത്തൺ…

Read More
ബോയ്സ് ഹോസ്റ്റലിലേക്ക് വന്ന പാഴ്സലിൽ  105 ലഹരി മിഠായികൾ: മൂന്നുപേർ അറസ്റ്റിൽ

ബോയ്സ് ഹോസ്റ്റലിലേക്ക് വന്ന പാഴ്സലിൽ 105 ലഹരി മിഠായികൾ: മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ അഡ്രസിലാണ് പാഴ്സൽ എത്തിയത്. ഈ പാഴ്സൽ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. 105 മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ മിഠായിയിൽ ടെട്രാ ഹൈഡ്രോ കനാമിനോൾ എന്ന ലഹരി വസ്തു…

Read More
ഐബി ഓഫീസർ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്: മൊബൈൽ ഫോൺ പരിശോധിക്കണമെന്നും ആവശ്യം

ഐബി ഓഫീസർ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്: മൊബൈൽ ഫോൺ പരിശോധിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: മകളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയിൽ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ ഐബിക്കും പോലീസിനും പരാതി നൽകി. പെൺകുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ…

Read More
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി‌

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി‌

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 24-കാരി മേഘയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘ പത്തനംതിട്ട സ്വദേശിയാണ്. ചാക്ക റെയിൽവേ ട്രാക്കിൽ ആണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നതിനിടയിൽ ആണ് ഇത് സംഭവിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read More
ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം: അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം: അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞ് മരിക്കുന്നത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അന്നും കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം അധികൃതർ…

Read More
ചർച്ച പരാജയം, സർക്കാറിൽ നിന്ന് ഒരുറപ്പും കിട്ടിയില്ല; നാളെ മുതൽ നിരാഹാര സമരമെന്ന് ആശാവർക്കർമാർ

ചർച്ച പരാജയം, സർക്കാറിൽ നിന്ന് ഒരുറപ്പും കിട്ടിയില്ല; നാളെ മുതൽ നിരാഹാര സമരമെന്ന് ആശാവർക്കർമാർ

തിരുവനന്തപുരം: സെ​ക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ വിനയ് ഗോയൽ നടത്തിയ ചർച്ച പരാജയം. തുടർന്ന് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടുപോകാനാണ് ആശമാരുടെ തീരുമാനം. പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചില്ലെന്ന് ചർച്ചയിൽ പ​ങ്കെടുത്തവർ പറഞ്ഞു. ഒരു മണിക്കൂറോളം ചർച്ച നീണ്ടു. ഓണറേറിയത്തെ കുറിച്ച് മിണ്ടിയില്ല. സർക്കാർ ഖജനാവിൽ പണമില്ല. അതിനാൽ സർക്കാറിന് സമയം നൽകണമെന്നും ആവശ്യപ്പെട്ടു. സമരത്തിൽ നിന്ന് ​പിൻമാറണമെന്നായിരുന്നു പ്രധാന ആവശ്യം. ഏറ്റവുമൊടുവിൽ മന്ത്രിയുമായി ചർച്ച…

Read More
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്:  അഫാന്റെ കുടുംബം വൻതുക പലിശ നൽകിയതിന് തെളിവുകൾ, സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്: അഫാന്റെ കുടുംബം വൻതുക പലിശ നൽകിയതിന് തെളിവുകൾ, സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷണത്തിൽ സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങൾ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തിൽ ഇവർ അഫാന്റെ കുടുംബത്തിൽനിന്ന് വൻതുക ഈടാക്കിയെന്ന വിവരത്തെ തുടർന്നാണ് പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ നീക്കം. പ്രതിമാസം…

Read More
ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന യുവ ഡോക്ടർ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ

ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന യുവ ഡോക്ടർ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ

തിരുവനന്തപുരം∙ പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു….

Read More
Back To Top
error: Content is protected !!