ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ന്യൂഡൽഹി: ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.  രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖത്തർ അമീർ ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രോട്ടോക്കോൾ മാറ്റിവച്ചു വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ അമീറുമായി ചർച്ച നടത്തിയിരുന്നു. ഖത്തർ അമീർ…

Read More
തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു

കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി…

Read More
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു

ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു

റിയാദ്: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച് സൗദി അറേബ്യ. ഇനി മുതൽ സൗദി അറേബ്യയിലും ഗൂഗിൾ പേ സൗകര്യം ലഭ്യമാകും. ഷോപ്പിങ്ങിനും മറ്റും പേയ്‌മെൻറ് നടത്താനുള്ള എളുപ്പവഴിയാണ് ഗൂഗിൾ പേ. ഇതുമായി ബന്ധപ്പെട്ട് സൗദി സെൻട്രൽ ബാങ്ക് (SAMA) ഗൂഗിളുമായി കരാറിൽ ഒപ്പിട്ടു. ദേശീയ പേയ്‌മെന്റ് ശൃംഖലയായ മാഡ വഴി 2025 ൽ തന്നെ സൗദി അറേബ്യയിൽ ഗൂഗിൾ പേ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിഷൻ 2030ൻറെ ഭാഗമായി രാജ്യത്തിെൻ്റെ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം…

Read More
പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.ഇന്ന് രാവിലെ മുതലാണ് അല്‍ മുക്താദിറിന്റെ ജുവല്ലറികളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കൊച്ചിയിലും തിരുവനന്തുപത്തും അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ മുക്താദിറില്‍ പരിശോധന നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍….

Read More
ബംഗ്ലാദേശിൽ അറസ്റ്റിലുള്ള ഇസ്കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല

ബംഗ്ലാദേശിൽ അറസ്റ്റിലുള്ള ഇസ്കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല

ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കൃഷ്ണദാസിനെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കോടതിയിൽ വാദമുണ്ടായി. ഏകദേശം അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം പക്ഷെ കോടതി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിക്കുകയായിരുന്നു. നവംബറിൽ ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു…

Read More
സൗദിയിലെ അല്‍ ബഹയില്‍ ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി

സൗദിയിലെ അല്‍ ബഹയില്‍ ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി

റിയാദ്: സൗദിയിലെ അല്‍ ബഹയില്‍ പുരാതന നഗരം കണ്ടെത്തി. അല്‍ ബഹയിലെ അല്‍ മഅമല എന്ന പ്രദേശത്താണ് ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തിയത്. ഗ്രാനൈറ്റ് കല്ല് കൊണ്ടുള്ള മതിലുകളും മണ്ണുകൊണ്ടുള്ള ടൈലുകളും ജിപ്സം പൊതിഞ്ഞ ഭിത്തികളുമാണ് കണ്ടെത്തിയത്. നിര്‍മാണ നൈപുണ്യത്തിന്റെ അടയാളങ്ങള്‍ ഓരോ വസ്തുവിലും കാണാം. മുറികളും സ്റ്റോറുകളും ജലസംവിധാനവും അടുക്കളകളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍മ്മാണം. ആധുനിക നഗരങ്ങളുടെ മാത്യകയിലാണ് ഈ പട്ടണം ഉള്ളത്. ലോഹ ഉപകരണങ്ങള്‍, കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. അകെ 230…

Read More
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം റഹീമിന്‍റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക് പോസിക്യൂഷൻ…

Read More
മയക്കുമരുന്ന് കൊണ്ടുവന്നത് നടിമാർക്ക് കൈമാറാൻ; എത്തിച്ചത് ഡിമാന്‍റുള്ള വിദേശ നിർമ്മിത ഐറ്റം; അന്വേഷണം ശക്തം

മയക്കുമരുന്ന് കൊണ്ടുവന്നത് നടിമാർക്ക് കൈമാറാൻ; എത്തിച്ചത് ഡിമാന്‍റുള്ള വിദേശ നിർമ്മിത ഐറ്റം; അന്വേഷണം ശക്തം

മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറത്തെ ഒരു റിസോർട്ടിൽ താമസിക്കുന്ന സിനിമാ നടിമാർക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായ മുഹമ്മദ് ഷബീബ് പറയുന്നത്. ഡിമാന്‍റ് ഏറെയുള്ള വിദേശ നിർമ്മിത എംഡിഎംഎയ്ക്കായി കൊച്ചിയിൽ നിന്ന് രണ്ട് നടിമാർ എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരെ കാത്താണ് റിസോർട്ടിൽ എത്തിയതെന്നും ഷബീബ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ നടിമാർ ഉൾപ്പടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് മലപ്പുറം എസ് പി ആർ….

Read More
Back To Top
error: Content is protected !!