ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…

ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…

കോവിഡ് ബൂസ്റ്റർ ഡോസിനും കാലാവധിയുണ്ടെന്ന് പഠന റിപ്പോർട്ട്. മുതിർന്നവരിൽ കോവി‍ഡ് ബൂസ്റ്റർ ഡോസ് എടുത്ത് മൂന്നു മാസത്തിനുള്ളിൽ ഒമിക്രോൺ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആൻറിബോഡികളുടെ തോത് കുറയുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്. സെൽ റിപ്പോർട്സ് മെഡിസിൻ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഗവേഷണത്തിൻറെ ഭാഗമായി അമേരിക്കയിൽ സിംഗിൾ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മിക്സ് ആൻഡ് മാച്ച് അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകി. ചിലർക്ക് അവർ നേരത്തെ…

Read More
‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു

‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ ഫണ്ടിന് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീം നിക്ഷേപം നടത്തുക. നിക്ഷേപകര്‍ക്ക് ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍, ഓരോ വിഭാഗത്തിലും ഏറ്റവും കുറഞ്ഞ…

Read More
നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു ; മുകേഷിന്റെ  മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും കാരണമെന്ന്  റിപ്പോർട്ട് !

നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു ; മുകേഷിന്റെ മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും കാരണമെന്ന് റിപ്പോർട്ട് !

കൊല്ലം: നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോർട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുൻ ഭാര്യ സരിത പണ്ട് നിരത്തിയത്.ഇത് ശരിവെക്കുന്ന തരത്തിലാണ് മേതിൽ ദേവികയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ…

Read More
സംസ്ഥാനത്ത് മദ്യം ലഭിക്കാതെ മൂന്നുപേര്‍ കൂടി തൂങ്ങിമരിച്ചനിലയില്‍

സംസ്ഥാനത്ത് മദ്യം ലഭിക്കാതെ മൂന്നുപേര്‍ കൂടി തൂങ്ങിമരിച്ചനിലയില്‍

മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മൂന്നുപേര്‍കൂടി മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി . കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായാണ് മൂന്നുപേര്‍ തൂങ്ങിമരിച്ചത്. കുണ്ടറ പെരുമ്പുഴ ഡാല്‍മിയ പാമ്പുറത്തു ഭാഗം എസ്.കെ. ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന്‍ സുരേഷ് (38), അവിവാഹിതനും അര്‍ബുദ രോഗിയുമായിരുന്നു സുരേഷ്. കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പില്‍ കെ.സി. വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്ബില്‍ ബാവന്റെ മകന്‍ വാസു (37)…

Read More
കൊവിഡ് പ്രതിരോധം: ആരോഗ്യവകുപ്പിന് ഒരു കോടി രൂപ അനുവദിച്ച് കെ.സുധാകരൻ എം.പി

കൊവിഡ് പ്രതിരോധം: ആരോഗ്യവകുപ്പിന് ഒരു കോടി രൂപ അനുവദിച്ച് കെ.സുധാകരൻ എം.പി

കണ്ണൂർ: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന് വേണ്ടി കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഗവൺമെന്‍റ് ആശുപത്രികളിലേക്ക് ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം രൂപയും, അടിയന്തര സാഹചര്യത്തിനനുസരിച്ച് ജില്ലയിലെ ആരോഗ്യവകുപ്പിന് കോവിഡ് 19 നെ പ്രതിരോധിക്കാൻ വിനിയോഗിക്കുന്നതിന് 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരു കോടി രൂപ പ്രാദേശിക വികസന നിധിയിൽ നിന്നും കെ.സുധാകരൻ എം.പി അനുവദിച്ചു.

Read More
കാ​സ​ര്‍​ഗോ​ട്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്തു

കാ​സ​ര്‍​ഗോ​ട്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: ദേ​ലം​പ​ടി ക​ല്ല​ടു​ക്ക കോ​ള​നി​യി​ല്‍ നാ​ട്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്. സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റഡിയി​ലെ​ടു​ത്തു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ കോ​ള​നി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ നാ​ട്ടു​കാ​ര്‍ റോ​ഡ് അ​ട​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കോ​ള​നി​യി​ലെ​ത്തി​യ പോ​ലീ​സി​നെ നാ​ട്ടു​കാ​ര്‍ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​യും മ​ര​ക​ക്ഷ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Read More
സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. പുതിയ നിബന്ധനകളുടെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വകാര്യ അവകാശങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണമെന്നും കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കാണമെന്നും കരട് സര്‍ക്കുലറില്‍ പറയുന്നു.മലിനജലവും ഭക്ഷണമാലിന്യങ്ങളും കളയാനുള്ള ക്രമീകരണങ്ങള്‍…

Read More
നവ ഇന്ത്യ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

നവ ഇന്ത്യ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി. ഈ വര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്ബദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തും.

Read More
Back To Top
error: Content is protected !!