
പി.എസ്.സി അറിയിപ്പുകൾ 3-12-2024
കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 583/2023) തുടങ്ങിയ പൊലീസ് വകുപ്പിലെ തസ്തികകളിലേക്ക് 2024 ഡിസംബർ മൂന്ന്, നാല് തീയതികളിൽ ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതായി അറിയിപ്പ്. കൊല്ലം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/2023), വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കൊല്ലം) (കാറ്റഗറി നമ്പർ 493/2023-…