ഡല്‍ഹി ജില്ലാ കോടതിയില്‍ വിവിധ തസ്തികകളിലായി 315 ഒഴിവുണ്ട്. പേഴ്സണല്‍ അസി. 227, സീനിയര്‍ പേഴ്സണല്‍ അസി. 17 , ജൂനിയര്‍ ജുഡീഷ്യല്‍ അസി. 62, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ 9 എന്നിങ്ങനെയാണ് ഒഴിവ്. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.https://delhicourts.nic.in വഴി ഓണ്‍ലൈനായി ഒക്ടോബര്‍ ആറ് വരെ അപേക്ഷിക്കാം. വിശദവിവരം website ല്‍.