Headlines

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തില് ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവിലേക്കും മ്യൂസിക് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര് പാനലില്‍ ഉള്‍പ്പെട്ടവരും നിശ്ചിതയോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥിദകള്‍ക്കും അപേക്ഷിക്കാം. അസ്സല് സര്ട്ടിരഫിക്കറ്റുകളുമായി ഒക്ടോബര് 3 രാവിലെ 11-ന് അഭിമുഖത്തിനായി പ്രിന്‌സിടപ്പാളിന്റെ ഓഫീസില് ഹാജരാകണം. കൊമേഴ്‌സ് ഗസ്റ്റ്് അദ്ധ്യാപകനാവാന്‍് യോഗ്യത – കൊമേഴ്സ് വിഷയത്തില് സര്ക്കാര്‍് അംഗീകൃത ബിരുദാനന്തരബിരുദവും യുജിസി നെറ്റും.

error: Content is protected !!