Headlines

ഇന്ത്യന്‍ നേവിയില്‍ അവസരം

ഇന്ത്യന്‍ നേവിയില്‍ അവസരം

ഇന്ത്യന്‍ നേവിയില്‍ അവസരം. ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ ലോജിസ്റ്റിക്സ്, ലോ, ഐ.ടി. കേഡറുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐ.ടി. ബ്രാഞ്ചിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും ,ജിസ്റ്റിക്സ്, ലോ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 37 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരെ സബ് ലെഫ്റ്റനന്റ് പദവിയില് നിയമിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വ്വീസ്്/പെര്‍മനന്റ് സര്‍വ്വീസ് കമ്മിഷന് ലഭിക്കും. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.

error: Content is protected !!