ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

കൊച്ചി: ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ഫെഫ്ക (FEFKA). സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരായ ഫെഫ്കയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മഹിപാൽ യാദവ്…

Read More
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ 200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം,…

Read More
ഭർത്താവിന്റെ ആകസ്മിക വിയോ​ഗം എടുത്തെറിഞ്ഞത് ദുരിത കയത്തിലേക്ക്! സിനിമ വിടാൻ ഇത് കാരണമായെന്ന് നടി ഭാനുപ്രിയ;  ഓർമ നഷ്ടപ്പെട്ട് തള്ളി നീക്കിയത് വർഷങ്ങളും| Actress Bhanupriyas life story

ഭർത്താവിന്റെ ആകസ്മിക വിയോ​ഗം എടുത്തെറിഞ്ഞത് ദുരിത കയത്തിലേക്ക്! ജീവിതം തകർന്നത് നൊടിയിടയിലെന്ന് നടി ഭാനുപ്രിയ

ജീവിതം തകർന്നത് നൊടിയിടയിലെന്ന് നടി ഭാനുപ്രിയ. രാജശില്‍പിയും അഴകിയരാവണനും കുലവും തുടങ്ങിയ മലയാളിക്ക് പ്രിയങ്കരമായ വേഷങ്ങള്‍ നിറഞ്ഞാടിയ താരത്തിനു ജീവിതം സമ്മാനിച്ചത് ദുരിതം നിറഞ്ഞ ഓർമകളായിരുന്നു. കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ വിവാഹ ജീവിതത്തിലും അതിനു ശേഷവും ഉണ്ടായ തിരിച്ചടികളെ ഓർത്തെടുക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് ഭാനുപ്രിയ നല്‍കിയ അഭിമുഖം ചര്‍ച്ചയാവുകയാണ്. തന്റെ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത ആഘാതം ഓര്‍മ നഷ്ടപ്പെടുന്നതിലേകക്ക് നയിച്ചുവെന്നും സിനിമയും ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട…

Read More
‘നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ | saniya-iyappan

‘നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ

മോശമായ ആം​ഗിളിൽ ദൃശ്യങ്ങളെടുക്കുന്ന ഓൺലൈൻ മീഡിയകൾക്കെതിരെ തുറന്നടിച്ച് സാനിയ അയ്യപ്പൻ. കംഫർട്ടബിളായ ടോപ്പ് ഇട്ടുകൂടേയെന്ന് അവർ ചോദിക്കും. എന്റെ ഇഷ്ടമാണ് എന്ത് ടോപ്പ് ധരിക്കണമെന്ന്. ഇങ്ങനെ ഇട്ടത് കൊണ്ടല്ലേ ഞങ്ങളങ്ങനെ എടുക്കുന്നതെന്ന് പറയാൻ അധികാരം നിങ്ങൾക്കില്ല. ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും സാനിയ തുറന്ന് പറഞ്ഞു. വ്യൂസിന് വേണ്ടി മീഡിയ എന്തും കാണിക്കുന്നു. ആൾക്കാരേക്കാളും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ വരാറ് മീഡിയയാണ്. നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും. ഇത് അലോസരകരമാണെന്നും സാനിയ അയ്യപ്പൻ…

Read More
എമ്പുരാന് എന്തുചെലവായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല; കാരണം പറഞ്ഞ് ആന്റണി പെരുമ്പാവൂർ

എമ്പുരാന് എന്തുചെലവായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല; കാരണം പറഞ്ഞ് ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തുന്ന ചിത്രം നിര്‍മിക്കണമെന്ന തന്റെ ആഗ്രഹമാണ് എമ്പുരാന്‍ എന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. എല്‍2ഇ: എമ്പുരാന്‍ ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയുടെ ചെലവ് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. പറയുന്നത് കളവാണെന്ന് ആളുകള്‍ പറയുമെന്നും…

Read More
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലയാളി അറസ്റ്റിൽ – malayali man cheats woman

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലയാളി അറസ്റ്റിൽ

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പോലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ്…

Read More
ചുംബന രം​ഗങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് ധനുഷ്, അത് എന്റെ സിനിമയല്ല: അമ്പരപ്പിക്കുന്ന പ്രസ്താവനയുമായി ​ഗൗതം മേനോൻ

ചുംബന രം​ഗങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് ധനുഷ്, അത് എന്റെ സിനിമയല്ല: അമ്പരപ്പിക്കുന്ന പ്രസ്താവനയുമായി ​ഗൗതം മേനോൻ

നരവധി നല്ല സിനിമകളും റൊമാന്റിക് ഹിറ്റുകളുടെ സംവിധായകനുമാണ് ഗൗതം വാസുദേവ് മേനോന്‍. എന്നാൽ ഇപ്പോൾ സംവിധായകന്റെ സ്ഥാനത്ത് സ്വന്തം പേര് ഉണ്ടായിട്ടും, പരാജയപ്പെട്ട ഒരു ചിത്രം തന്റേതല്ലെന്ന് പറഞ്ഞ് തള്ളിപ്പറയുകയാണ് ​ഗൗതം മേനോൻ. 2019 ല്‍ പുറത്തിറങ്ങിയ എന്നെ നോക്കി പായും തോട്ട എന്ന സിനിമയെയാണ് സംവിധായകൻ തള്ളിപ്പറഞ്ഞത്. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ‘എന്നെ നോക്കി പായും തോട്ട’യുടെ പേര് ​ഗലാട്ട പ്ലസ് അഭിമുഖത്തിനിടെ അവതാരകൻ പരാമര്‍ശിക്കുകയായിരുന്നു. ഇത് കേട്ടതും ഉടനെ ഗൗതം…

Read More
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

ജോബി ജോർജ് കൊച്ചി: സിനിമ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയുടെ പരാതിയിൽ കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുമരകത്ത് ഹോട്ടൽ വാങ്ങുന്നതിനും മറ്റ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പണം തട്ടിയെടുത്തു എന്നാണ് എഫ്.ഐ.ആർ. പലതവണകളായി നാല് കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇതിൽ മൂന്ന് കോടി മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ട് നിരവധി…

Read More
Back To Top
error: Content is protected !!