ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു; പുതിയ നോട്ടിന്റെ നിറം ‘ഗ്രീനിഷ് യെല്ലോ’

ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു; പുതിയ നോട്ടിന്റെ നിറം ‘ഗ്രീനിഷ് യെല്ലോ’

പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും പുതിയ കറന്‍സി. ‘ഗ്രീനിഷ് യെല്ലോ ആണ് പുതിയ നോട്ടിന്റെ നിറം. നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. നോട്ടിന്റെ പിന്‍ഭാഗത്ത് എല്ലോറ ഗുഹയുടെ ചിത്രമാണുള്ളത്. ‘- ആര്‍ബിഐ പറയുന്നു.വാട്ടര്‍മാര്‍ക്കിന് സമീപം വെര്‍ട്ടിക്കല്‍ ബാന്‍ഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്. വെളിച്ചതിന് നേരെ പിടിച്ചാല്‍ മാത്രമേ ഇത്…

Read More
ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More
Back To Top
error: Content is protected !!