കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു; ആക്രമണം കുടുംബവഴക്കിനെ തുടർന്ന്

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു; ആക്രമണം കുടുംബവഴക്കിനെ തുടർന്ന്

കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണ്. ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് (74) ഇവരെ വെട്ടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലക്ക് വെട്ടേറ്റ രമണിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമണിയും അപ്പുക്കുട്ടനും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രമണി…

Read More
വീട്ടിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

വീട്ടിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടം. പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പടർന്നുപിടിക്കുകയും ദേഹംമുഴുവൻ പൊള്ളലേൽക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തീ കെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭർത്താവ് ബാബുരാജ് ഒമാനിലാണ് ജോലി…

Read More
ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ ഭക്തരുടെ വാഹനം എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു ; രണ്ട് മരണം

ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ ഭക്തരുടെ വാഹനം എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു ; രണ്ട് മരണം

കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്….

Read More
19കാരിയായ ശ്രീക്കുട്ടി 16കാരനെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ഒടുവിൽ അമ്മയുടെ പരാതിയിൽ അറസ്റ്റ്

19കാരിയായ ശ്രീക്കുട്ടി 16കാരനെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ഒടുവിൽ അമ്മയുടെ പരാതിയിൽ അറസ്റ്റ്

ആലപ്പുഴ: വള്ളികുന്നത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെയാണ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പച്ചത്. ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ യുവതിയെ പതിനാറുകാരന്റെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടു പോയി മൈസൂരു, പാലക്കാട്,…

Read More
ഒടുവിൽ ആശ്വാസം; അബിഗേലിനെ കണ്ടെത്തി- പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

ഒടുവിൽ ആശ്വാസം; അബിഗേലിനെ കണ്ടെത്തി- പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞതായി പോലീസ് സ്‌ഥിരീകരിച്ചു. ഒരു രാപ്പകലന്തിയോളം കേരളക്കര ഒന്നാകെ പ്രാർഥനയോടെ മകളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടത്. മൈതാനത്ത് കുട്ടി ഒറ്റക്കായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ വിവരം പോലീസുകാരെ അറിയിച്ചു. പോലീസെത്തി കുട്ടി അബിഗേലാണെന്ന് സ്‌ഥിരീകരിക്കുക…

Read More
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി; കിടപ്പറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടി; ഒടുവിൽ 41കാരൻ പിടിയിലായതിങ്ങനെ !

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി; കിടപ്പറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടി; ഒടുവിൽ 41കാരൻ പിടിയിലായതിങ്ങനെ !

കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി റെയ്മണ്ട് ജോസഫ് പ്രണയത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി റെയ്മണ്ടിന്റെ ഇരവിപുരത്തുള്ള വീട്ടിൽ താമസമാക്കി. നിയമപരമായി വിവാഹം കഴിക്കാതെയാണ് റെയ്ണ്ടും യുവതിയും ഇരവിപുരം…

Read More
പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !

പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !

കടയ്ക്കൽ: ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ചിതറ ഐരക്കുഴി രജീഫ് (റെജി-35) ആണ് അറസ്റ്റിലായത്. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്…

Read More
കൊല്ലത്ത് മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു; മദ്രസ അധ്യാപകൻ അക്ബർഷാ അറസ്റ്റിൽ

കൊല്ലത്ത് മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു; മദ്രസ അധ്യാപകൻ അക്ബർഷാ അറസ്റ്റിൽ

കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്ത മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മൈലാപ്പൂർ ജമാഅത്ത് പള്ളിയിലെ മദ്രസ അദ്ധ്യാപകനായ അക്ബർഷായാണ് അറസ്റ്റിലായത്. 2017 മുതൽ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകായിരുന്നു. യുകെജി പഠനകാലം മുതൽ മദ്രസ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രിവിച്ചിരുന്നു. 2021 നവംബർ 21ന് പെൺകുട്ടി ഇക്കാര്യം മാതാവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ കൊട്ടിയം പോലീസ് പോക്‌സോ വകുപ്പുകൾ…

Read More
Back To Top
error: Content is protected !!