കാട്ടാന ആക്രമണം; നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ

കാട്ടാന ആക്രമണം; നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ

നിരന്തരമുള്ള കാട്ടാന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നിലമ്പൂർ മണ്ഡലത്തിൽ നാളെ എസ്ഡിപിഐ ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വന്യജീവികളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കണം. അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് എസ്ഡിപിഐ നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ മുജീബ് അഭ്യര്‍ത്ഥിച്ചു. ഇന്ന് രാവിലെയായിരുന്നു എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചത്. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്. പത്ത്…

Read More
തൊടുപുഴ കൈവെട്ട് കേസ് : മൂന്നാമത്തെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

തൊടുപുഴ കൈവെട്ട് കേസ് : മൂന്നാമത്തെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും ഒന്‍പത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല….

Read More
പോപ്പുലർ ഫ്രണ്ട് ഹർത്താല്‍: സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താല്‍: സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ ഏഴിന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിര്‍ദ്ദേശം. സെപ്റ്റംബർ 23 നാണ് പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത്…

Read More
ഫുൽവാരി ഷെരീഫിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലന ക്യാംപിനു നേതൃത്വം നൽകിയത് കേരളത്തിലും തമിഴ്നാട്ടിലുമുള്ളവർ’; സഹായം തേടി ബിഹാർ

ഫുൽവാരി ഷെരീഫിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലന ക്യാംപിനു നേതൃത്വം നൽകിയത് കേരളത്തിലും തമിഴ്നാട്ടിലുമുള്ളവർ’; സഹായം തേടി ബിഹാർ

പട്ന :  ഫുൽവാരി ഷെരീഫിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലന ക്യാംപിനു നേതൃത്വം നൽകിയ കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള പരിശീലകരെ തിരിച്ചറിയാനായി ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ സഹായം തേടിയതായി പട്ന സീനിയർ പൊലീസ് സൂപ്രണ്ട് എം.എസ്.ധില്ലൻ. ഈ മാസം ആറിനും എട്ടിനും ഫുൽവാരി ഷെരീഫിൽ നടന്ന ഗൂഢാലോചനയിലും കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള ആയുധ പരിശീലകർ പങ്കെടുത്തിരുന്നു. ഇവരുൾപ്പെട്ട വിഡിയോകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഡിയോയിൽ നിന്നുള്ള ഫോട്ടോകൾ കേരള, തമിഴ്നാട് പൊലീസിനു കൈമാറുമെന്നും ധില്ലൻ പറഞ്ഞു. ബിഹാറിലെ പോപ്പുലർ…

Read More
‘വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ.. മര്യാദയ്ക്ക് ജീവിച്ചാൽ, നമ്മുടെ നാട്ടിൽ ജീവിക്കാം…’ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച് പോപ്പുലർ ഫ്രണ്ട്; കേരളം  അശാന്തിയിലേക്കോ?

‘വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ.. മര്യാദയ്ക്ക് ജീവിച്ചാൽ, നമ്മുടെ നാട്ടിൽ ജീവിക്കാം…’ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച് പോപ്പുലർ ഫ്രണ്ട്; കേരളം അശാന്തിയിലേക്കോ?

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം, കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വീഡിയോ   

Read More
ശ്രീനിവാസൻ കൊലപാതകം; ഗൂഢാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ശ്രീനിവാസൻ കൊലപാതകം; ഗൂഢാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്. 2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്തു വരികയാണ് കൊടുവായൂർ സ്വദേശി ജിഷാദ്….

Read More
പോപ്പുലർ ഫ്രണ്ടിന്റെ പേജിലെ പോസ്റ്റിന് ‘അല്ലാഹു സ്വർഗം നൽകട്ടെ’ എന്ന് സിപിഎം നേതാവിന്റെ കമന്റ്; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ താക്കീത് നൽകി പാർട്ടി” മലപ്പുറത്തെ സിപിഎം നേതാവിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്തുവരുമ്പോൾ..

മലപ്പുറം: പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന് ‘അല്ലാഹു സ്വർഗം നല്കട്ടെ’യെന്ന് സിപിഎം നേതാവിന്റെ കമന്റ്. വഴിക്കടവ് ലോക്കൽ കമ്മിറ്റി അംഗം സർഫുദ്ദീൻ കറളിക്കാട് ആണ് കമന്റ് ചെയ്തത്. സിപിഎം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ സർഫുദ്ദീനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി താക്കീത് നൽകി. പോപുലർ ഫ്രണ്ട് പാലക്കാട് എലപ്പുള്ളിപ്പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോപുലർ ഫ്രണ്ടിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന ‘ഏരിയാ പ്രസിഡന്റിനെ വെട്ടികൊലപ്പെടുത്തിയ ആർ.എസ്.എസ്…

Read More
ശ്രീനിവാസൻ വധക്കേസ്; രണ്ടു പേർ കൂടി പിടിയിൽ; ശ്രീനിവാസനെ വെട്ടിയവരിലൊരാളും കസ്റ്റഡിയിലെന്ന് സൂചന

ശ്രീനിവാസൻ വധക്കേസ്; രണ്ടു പേർ കൂടി പിടിയിൽ; ശ്രീനിവാസനെ വെട്ടിയവരിലൊരാളും കസ്റ്റഡിയിലെന്ന് സൂചന

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പോലീസ് പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി…

Read More
Back To Top
error: Content is protected !!