Headlines

ആയുര്‍വേദ നഴ്‌സ് ഒഴിവ്

ആയുര്‍വേദ നഴ്‌സ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്സ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുള്ള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഗവമെന്റ് അംഗീകൃത ആയൂവേദ നഴ്സിങ് ട്രെയിനിങ് കോഴ്സ് (ആയൂര്‍വേദം) പാസായവര്‍ക്ക് ഇന്റവ്ൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 നും ഉച്ചയ്ക്ക് രണ്ടിനുമിടയില് തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിനു സമീപമുള്ള ആരോഗ്യഭവന്‍ കെട്ടിടത്തിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുന്‍പാകെ അസല് സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനു ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) അറിയിച്ചു.

error: Content is protected !!