Headlines

കൊവിഡ് പ്രതിരോധം: ആരോഗ്യവകുപ്പിന് ഒരു കോടി രൂപ അനുവദിച്ച് കെ.സുധാകരൻ എം.പി

കൊവിഡ് പ്രതിരോധം: ആരോഗ്യവകുപ്പിന് ഒരു കോടി രൂപ അനുവദിച്ച് കെ.സുധാകരൻ എം.പി

കണ്ണൂർ: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന് വേണ്ടി കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഗവൺമെന്‍റ് ആശുപത്രികളിലേക്ക് ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം രൂപയും, അടിയന്തര സാഹചര്യത്തിനനുസരിച്ച് ജില്ലയിലെ ആരോഗ്യവകുപ്പിന് കോവിഡ് 19 നെ പ്രതിരോധിക്കാൻ വിനിയോഗിക്കുന്നതിന് 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരു കോടി രൂപ പ്രാദേശിക വികസന നിധിയിൽ നിന്നും കെ.സുധാകരൻ എം.പി അനുവദിച്ചു.

error: Content is protected !!