ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല: ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല…

Read More
ശബരിമല: അയ്യപ്പ ദർശനത്തിന് ഭക്തരുടെ നീണ്ട നിര; മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമല: അയ്യപ്പ ദർശനത്തിന് ഭക്തരുടെ നീണ്ട നിര; മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമല: ശബരിമലയിൽ തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല…

Read More
ശബരിമല: സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം; ഇന്നലെ ദർശനം നടത്തിയത് 96,007 തീർഥാടകർ

ശബരിമല: സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം #sabarimala

ശബരിമല: ഇത്തവണ മണ്ഡലകാല ചരിത്രം തിരുത്തി ഇന്നലെ ദർശനം നടത്തിയത് 96,007 തീർഥാടകർ. സ്പോട് ബുക്കിങ് വഴി മാത്രം 22,121. ഇത്രയും തീർഥാടകർ എത്തിയിട്ടും കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല. 18ന് രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000 പേർ ഇന്നലെ പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി. ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി…

Read More
ക്ഷേത്ര മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് പിടികൂടി

ക്ഷേത്ര മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് പിടികൂടി

രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക സംഘം സഞ്ചരിച്ച രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി. ക്ഷേത്രത്തിന്‍റെ മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്. അടൂർ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയിൽ വെച്ചാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി…

Read More
ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക്; വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്ന് കണക്കുകൂട്ടൽ

ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക്; വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്ന് കണക്കുകൂട്ടൽ

ശബരിമല: ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക്. ആന്ധ്ര, കർണാടക, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തീർത്ഥാടകരും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പരീക്ഷാക്കാലമായതിനാൽ മലയാളി തീർത്ഥാടകരുടെ എണ്ണം കുറവാണ്. ഇന്നലെ 80,000 പേരാണ് ദർശനം നടത്തിയത്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, മണ്ഡല-മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് സന്നിധാനത്ത് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും തമിഴ്‌നാട് മന്ത്രി പ്രതികരിച്ചിരുന്നു. തമിഴ്‌നാട് ഹിന്ദുമത, ചാരിറ്റബിൾ…

Read More
ശബരിമലയിൽ ഡിസംബർ 14 വരെ 22,67,956 ഭക്തർ ദർശനം നടത്തി; കഴിഞ്ഞ വർഷം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതൽ

ശബരിമലയിൽ ഡിസംബർ 14 വരെ 22,67,956 ഭക്തർ ദർശനം നടത്തി; കഴിഞ്ഞ വർഷം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതൽ

ശബരിമല: ശബരിമലയിൽ ഡിസംബർ 14 വരെ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. ദർശനത്തിനെത്തിയ തീർത്ഥാടകർക്കും, ഒരു മാസക്കാലം സുഗമ ദർശനം സാധ്യമാക്കിയ എല്ലാ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. മാധ്യമപ്രവർത്തകർക്കും നന്ദി അറിയിച്ചു. 29 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്. കാണിക്കയിൽ…

Read More
50 പേർക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ വനിതകൾക്കായി പുതിയ വിശ്രമ കേന്ദ്രം

50 പേർക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ വനിതകൾക്കായി പുതിയ വിശ്രമ കേന്ദ്രം

ശബരിമല: തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം 100 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിച്ചിട്ടുള്ളത്.50 സ്ത്രീകള്‍ക്ക് ഒരേ സമയം വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ശീതീകരിച്ച കെട്ടിടത്തില്‍ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്. പമ്പയില്‍ വനിതകള്‍ക്കു വിശ്രമകേന്ദ്രം വേണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ചോറൂണു വഴിപാടിനായി എത്തുന്ന…

Read More
ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. നാല് ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസയച്ചു. വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചു. അഡ്‌മിനിസ്ട്രേറ്റീവ്‌ ഓഫീസർ, എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുകൾ എന്നിവർക്കാണ് നോട്ടീസ്. ദിലീപ് ദർശനം നടത്തിയ സമയത്ത് മറ്റ് ഭക്‌തർക്ക് ദർശനം തടസപ്പെട്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ദിലീപിന്റെ വിഐപി ദർശനത്തിൽ ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി…

Read More
Back To Top
error: Content is protected !!