Headlines
ഭക്ഷണക്രമം നിയന്ത്രിച്ചാല്‍ ആയുസ്സ് വര്‍ധിക്കും

ഭക്ഷണക്രമം നിയന്ത്രിച്ചാല്‍ ആയുസ്സ് വര്‍ധിക്കും

ഭക്ഷണവും ആരോഗ്യവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നു പഠനം. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്ഥിരമായി ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എല്ലാ തരത്തിലുമുള്ള രോഗസാധ്യത 18 ശതമാനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. കൂടാതെ മറ്റുള്ളവരെ അപേക്ഷിച്ച് ഹ്യദ്രോഗ സാധ്യത 20 ശതമാനവും കാന്‍സര്‍ വരാനുള്ള സാധ്യത 13 ശതമാനവും കുറവായിരിക്കും….

Read More
error: Content is protected !!