അമ്മയുടെ യോഗത്തില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് സുരേഷ് ഗോപി; ഇടംവലം നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും

അമ്മയുടെ യോഗത്തില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് സുരേഷ് ഗോപി; ഇടംവലം നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാള്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേരാണ് സൂപ്പര്‍താരത്തിന് ആശംസകളുമായി എത്തിയത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. യോഗത്തില്‍ വച്ച് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ചു. കേക്ക് മുറിച്ച് സുരേഷ് ഗോപി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇരുവരും സുരേഷ് ഗോപിയ്ക്ക് കേക്ക് നല്‍കി ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള…

Read More
‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും

‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും

‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ (Marakkar) വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ കമ്പനി’ എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് തന്നെ സിനിമ കാണണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ്…

Read More
‘ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറഞ്ഞാലും കുഴപ്പമില്ല, അല്ലാതെ മോശമാണെന്ന് പ്രഖ്യാപിക്കാന്‍ പാടില്ല’; മോഹന്‍ലാല്‍

‘ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറഞ്ഞാലും കുഴപ്പമില്ല, അല്ലാതെ മോശമാണെന്ന് പ്രഖ്യാപിക്കാന്‍ പാടില്ല’; മോഹന്‍ലാല്‍

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ‘ഞാന്‍ ബിസിനസുകാരന്‍ തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’ എന്ന താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറയുന്നതിലും മോശമായ കാര്യമൊന്നുമില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറഞ്ഞാലും കുഴപ്പമില്ല. ഡേര്‍ട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ. നത്തിംഗ് ഈസ് ബാഡ് എന്നാണ്. അങ്ങനെ ഡേര്‍ട്ടി എന്നൊന്നുമില്ല. ഒരു ബിസിനസ് ചെയ്യുന്നത്…

Read More
അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ അര്‍ഥത്തിലും തീയേറ്ററിൽ   അനുഭവിക്കാം; മരക്കാര്‍  റിലീസില്‍ മോഹന്‍ലാല്‍

അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ അര്‍ഥത്തിലും തീയേറ്ററിൽ അനുഭവിക്കാം; മരക്കാര്‍ റിലീസില്‍ മോഹന്‍ലാല്‍

മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്. മരക്കാര്‍ സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍ അര്‍ഹമായ സ്ഥലം തീയേറ്റര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുകയാണ്. ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ…

Read More
ദസ്തര്‍ ധരിച്ച് കയ്യില്‍ തോക്കുമായി മോഹന്‍ലാല്‍; മോണ്‍സ്റ്റര്‍ ഫസ്റ്റ്‌ലുക്ക്‌

ദസ്തര്‍ ധരിച്ച് കയ്യില്‍ തോക്കുമായി മോഹന്‍ലാല്‍; മോണ്‍സ്റ്റര്‍ ഫസ്റ്റ്‌ലുക്ക്‌

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോണ്‍സ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. പോസ്റ്ററില്‍ സിക്ക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ചാണ് മോഹന്‍ലാല്‍ എത്തുന്നത്. കയ്യില്‍ ഒരു തോക്കും കാണാം. സിനിമയുടെ ചിത്രീകരണം ഇന്ന് തന്നെ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

Read More
മരക്കാർ മാത്രമല്ല,​ മോഹൻലാലിന്റെ അഞ്ചു ചിത്രങ്ങൾ കൂടി ഒടിടിയിൽ

മരക്കാർ മാത്രമല്ല,​ മോഹൻലാലിന്റെ അഞ്ചു ചിത്രങ്ങൾ കൂടി ഒടിടിയിൽ

മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍-​ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രുങ്ങിയ  മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന ചിത്രം കൂടിയാണ് . ദേശീയ പുരസ്‌കാരം കൂടി കിട്ടിയപ്പോൾ ചിത്രത്തിനെകുറിച്ചുള്ള പ്രതീക്ഷ ആളുകൾക്ക് വലിയ രീതിയിൽ കൂടി. സിനിമ തീയറ്ററിലാണോ അതോ ഒ​ടി​ടിയിലാണോ എന്ന ചർച്ച കുറച്ച നാളുകളായി നടക്കുകയായിരുന്നു. ഇപ്പോൾ അതിന് ഒരു തീരുമാനമായിരിക്കുകയാണ് . ചിത്രം ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചത് . ഇത് കൂടാതെ  ആശിര്‍വാദ് സിനിമാസ് മോഹന്‍ലാലിനെ  നായകനാക്കി നിര്‍മ്മിക്കുന്ന…

Read More
പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്‍റെ ആശംസ നേര്‍ന്നത്. “നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്‍വ്വേശ്വരന്‍ ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ”, മോഹന്‍ലാല്‍ പോസ്റ്റില്‍ കുറിച്ചു. പിറന്നാള്‍ ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ നേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി…

Read More
വിസ്കിയെ നെഞ്ചോടു ചേർത്ത് മോഹൻലാൽ; കൈയിലെ വാച്ചിന്‍റെ വില കണ്ടുപിടിച്ച് ആരാധകരും

വിസ്കിയെ നെഞ്ചോടു ചേർത്ത് മോഹൻലാൽ; കൈയിലെ വാച്ചിന്‍റെ വില കണ്ടുപിടിച്ച് ആരാധകരും

തന്‍റെ പൊന്നോമനയായ വളർത്തു നായ വിസ്കിക്കൊപ്പമുള്ള പുതിയ ചിത്രവുമായി നടൻ മോഹൻലാൽ. വിസ്ക്കിക്കൊപ്പമുള്ള താരത്തിന്‍റെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പുതിയ ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി സ്റ്റൈലൻ ലുക്കിലാണ് താരമുള്ളത്. രസകരമായ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീനും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ടിജോ ജോണുമാണ്. ചിത്രം വൈറലായതോടെ പ്രിയതാരത്തിന്‍റെ കൈയിൽ കിടക്കുന്ന വാച്ചേതെന്ന് കണ്ടുപിടിച്ച് വിലയും ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. സ്വിസ് ലക്ഷ്വറി വാച്ച് നിര്‍മാതാക്കളായ ഹബ്ലോട്ടിന്‍റെ പുതിയ മോഡലായ ബിഗ് ബാംഗ് യുനിക്കോ ഇറ്റാലിയ…

Read More
Back To Top
error: Content is protected !!