ഒരു സ്‍പെഷല്‍ ചിക്കന്‍ റെസിപ്പിയുമായി മോഹന്‍ലാല്‍ (വീഡിയോ)

ഒരു സ്‍പെഷല്‍ ചിക്കന്‍ റെസിപ്പിയുമായി മോഹന്‍ലാല്‍ (വീഡിയോ)

പാചകവും ഇഷ്‍ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഷെയറും ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് പുതിയ കുക്കിങ്ങ് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചത്. View this post on Instagram A post shared by Mohanlal (@mohanlal) അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കന്‍ എന്നാണ് വീഡിയോയുടെ…

Read More
മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച

മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച

ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള നടന്റെ തീവ്രമായ ഭ്രമമാണ് മോഹൻലാലിന് ഇന്നു കാണുന്ന സൂപ്പർ താരപദവി നേടി കൊടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രമാണ്…

Read More
പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും

പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും

താര സംഘടന അയ ‘അമ്മ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ എല്ലാം ഒരുമിക്കുന്ന ചിത്രം ഈ വര്ഷം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒരു സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. തിരക്കഥ അന്തിമമമാക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍.അസോസിയേഷന്‍ ഭാരവാഹി സുരേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലിന്‍റെ ഷെഡ്യുള്‍ അനുസരിച്ച്‌ ഈ…

Read More
ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ

ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ

ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ; വിഡിയോ …..വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ.

Read More
Back To Top
error: Content is protected !!