ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്

ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും…

Read More
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

Read More
ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. നാല് ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസയച്ചു. വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചു. അഡ്‌മിനിസ്ട്രേറ്റീവ്‌ ഓഫീസർ, എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുകൾ എന്നിവർക്കാണ് നോട്ടീസ്. ദിലീപ് ദർശനം നടത്തിയ സമയത്ത് മറ്റ് ഭക്‌തർക്ക് ദർശനം തടസപ്പെട്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ദിലീപിന്റെ വിഐപി ദർശനത്തിൽ ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി…

Read More
നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

അഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കി സൂര്യ. ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോണ്‍ തിരിച്ച് അടക്കാനായാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നാണ് സൂര്യ പറയുന്നത്. ‘ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്നും അച്ഛന്‍ അതിലേക്ക് മൂലധനമായി ഒരു…

Read More
നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടറുടെ ക്രൂരത; കുരച്ച് ബഹളം വച്ചെന്ന് വിശദീകരണം – വിഡിയോ

നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടറുടെ ക്രൂരത; കുരച്ച് ബഹളം വച്ചെന്ന് വിശദീകരണം – വിഡിയോ

ജോധ്പുർ∙ രാജസ്ഥാനിൽ നായയെ കാറിൽ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തം. പ്ലാസ്റ്റിക് സർജനായ ഡോ. രജ്നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിഷയത്തിൽ മനേക ഗാന്ധി അടക്കമുള്ളവർ ഇടപെട്ടതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. പുകാർ ആനിമൽ എന്‍ജിഒയും ശാസ്ത്രിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്ലാസ്റ്റിക് സർജനാണ് ‍ഡോ. രജ്നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. വിവരം കേട്ടെത്തിയ മൃഗസ്നേഹികളാണ് കാർ തടഞ്ഞ്…

Read More
ഒരു കുടുംബത്തിലെ മൂന്ന് പേർ കത്തി കരിഞ്ഞ നിലയിൽ; സംഭവം ആലപ്പുഴയിൽ

ഒരു കുടുംബത്തിലെ മൂന്ന് പേർ കത്തി കരിഞ്ഞ നിലയിൽ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിനു(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തീ കൊളുത്തി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക  

Read More
പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്‌തമാകുന്ന ശബ്‌ദസന്ദേശം പുറത്തു വന്നതോടെയാണ് പോലീസ് നടപടി. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. അതിനാൽ തന്നെ ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാകാലം അകൽച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി…

Read More
കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ തോൽപ്പിച്ച്  ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ

കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ

ടോക്കിയോ: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ചരിത്ര നേട്ടം. കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ ഏക ഗോളിനാണ് ഇന്ത്യ അട്ടിമറിച്ചത്. സെമിയിൽ അർജ്ജന്റീനയാണ് എതിരാളി. ഓസ്‌ട്രേലിയയുടെ എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കാൻ ഇന്ത്യൻ നിരയ്‌ക്കായി. രണ്ടാം ക്വാർട്ടറിൽ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു.ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.ലോക ഹോക്കിയിൽ ഓസ്‌ട്രേലിയക്കേറ്റത്…

Read More
Back To Top
error: Content is protected !!