യൂറോ കപ്പില്‍ ഇംഗ്ലീഷ് കണ്ണീര്‍; ഷൂട്ട്‌ ഔട്ടില്‍ കിരീടം ഇറ്റലിക്ക്

യൂറോ കപ്പില്‍ ഇംഗ്ലീഷ് കണ്ണീര്‍; ഷൂട്ട്‌ ഔട്ടില്‍ കിരീടം ഇറ്റലിക്ക്

ഇംഗ്ലണ്ടുകാരുടെ കണ്ണീര്‍വീണ്​ കുതിര്‍ന്ന മെതാനത്ത്​ വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികള്‍ റോമിലേക്ക്​ പറക്കും. ഷൂട്ട്​ ഔട്ടില്‍ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാര്‍കസ്​ റാഷ്​ഫോഡിന്‍റെയും ജേഡന്‍ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകള്‍ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയില്‍ രണ്ടാം മുത്തമിട്ടത്​. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോര്‍ജീഞ്ഞോയുടേയും കിക്കുകള്‍ ഇംഗ്ലീഷ്​ ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്​ഫോര്‍ഡ്​ തടുത്തിട്ടതും ഇറ്റലിയുടെ വിജയമുറപ്പിച്ചു. രണ്ടാം മിനിറ്റില്‍ ലൂക്​ ഷായുടെ വെടിക്കെട്ട്​ ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 66ാം മിനിറ്റില്‍ ബൊലൂചിയിലൂടെ ഇറ്റലി തളച്ചിരുന്നു. നിശ്ചിത സമയത്തും എക്​സ്​ട്രാ ടൈമിലും…

Read More
നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശി തുഷാര്‍ അത്രി (19) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നാവിക സേനയുടെ പ്രത്യേക സംഘം സംഭവം അന്വേഷിക്കും. ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍സുരക്ഷാ പോസ്റ്റുകളിലെത്തിബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കുവാന്‍…

Read More
കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം

കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും ഒരൊറ്റ പിഴവ് ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്നുളളവര്‍ മാത്രമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം വ്യകത്മാക്കി . പുതിയ നിയമം വന്നതോടെ മറ്റുളളവര്‍ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കര്‍ഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന് പറയുന്ന ഒരു…

Read More
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) റെയ്ഡ്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒ.എം.എ. സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്. കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും മിന്നല്‍പരിശോധന തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട്…

Read More
വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്; മു​ല്ല​പ്പ​ള്ളി​യെ ത​ള്ളി എം.​എം. ഹ​സ​ന്‍

വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്; മു​ല്ല​പ്പ​ള്ളി​യെ ത​ള്ളി എം.​എം. ഹ​സ​ന്‍

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ത​ള്ളി​യാ​ണു ഹ​സ​ന്‍റെ പ്ര​സ്താ​വ​ന.വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ധാ​ര​ണ​യു​ണ്ട്. ഇ​തി​നു ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു. മ​തേ​ത​ര കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സി​പി​എം ഇ​വ​രു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ ഘ​ട്ട​ത്തി​ലൊ​ന്നും വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ഏ​ത് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യെ​യും പി​ണ​റാ​യി തൊ​ട്ടാ​ല്‍ അ​ത്…

Read More
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ  ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: കമ്മ്യൂണിസ്ര്‌റ് പാര്‍ട്ടി നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പൊലീസ് നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും ആണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ’ ചെയ്തു. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ…

Read More
സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു  അ​ന്ത​രി​ച്ചു

സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച രാ​വി​ലെ 8.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ ബി​ജു​വി​ന്‍റെ വൃ​ക്ക​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. കടുത്ത പ്രമേഹവും നില വഷളാക്കി. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സം​സ്കാ​രം പി​ന്നീ​ട്.സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗമായിരുന്ന ബി​ജു. ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍ പോ​ലും മ​റി​ക​ട​ന്നാ​യി​രു​ന്നു ആ​ര്‍​ട്സ് കോള​ജി​ലെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നി​ല്‍ നി​ന്നും എ​സ്‌എ​ഫ്‌ഐ സം​സ്ഥാ​ന…

Read More
ആ​റ​ന്മു​ള​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​ വ​ഴി കൊറോണ ബാധിതയെ പീഡിപ്പിച്ചു ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

ആ​റ​ന്മു​ള​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​ വ​ഴി കൊറോണ ബാധിതയെ പീഡിപ്പിച്ചു ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ കൊറോണ ബാധിതയായ പീഡിപ്പിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിലാണ് സംഭവമുണ്ടായത്. കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്.

Read More
Back To Top
error: Content is protected !!