ഒരു കുടുംബത്തിലെ മൂന്ന് പേർ കത്തി കരിഞ്ഞ നിലയിൽ; സംഭവം ആലപ്പുഴയിൽ

ഒരു കുടുംബത്തിലെ മൂന്ന് പേർ കത്തി കരിഞ്ഞ നിലയിൽ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിനു(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ തീ കൊളുത്തി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

 

Back To Top
error: Content is protected !!