സ്വര്‍ണം വീണ്ടും മുകളിലേക്ക്: പവന് 63,240 രൂപ

സ്വര്‍ണം വീണ്ടും മുകളിലേക്ക്: പവന് 63,240 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. ഇതോടെ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 68,000 രൂപയോളം നല്‍കേണ്ടിവരും. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് പിന്നില്‍. ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര…

Read More
Kerala Gold Rate : ഹാവൂ, ആശ്വാസം; തുടര്‍ച്ചയായ കുതിപ്പിന് ശേഷം, ചെറു കിതപ്പ് ! സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്‌

ആശ്വാസം; തുടര്‍ച്ചയായ കുതിപ്പിന് ശേഷം, ചെറു കിതപ്പ് ! സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്‌

കുറച്ച് ദിവസങ്ങളായി തുടര്‍ന്ന നിരക്ക് വര്‍ധനയ്ക്ക് ശേഷം, ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 58,640 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 58,720 രൂപയായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 7340 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് ജനുവരി…

Read More
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നതായി റിപ്പോർട്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാൻ ഉയർന്നത്. ഇന്നത്തെ വിപണി വില 45,280 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപയായി ഉയർന്നു. വിപണിയിൽ വില 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4700 രൂപയായി. ശനിയാഴ്ച അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ…

Read More
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4820 ആയി.ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ…

Read More
സംസ്ഥാനത്ത് സ്വർണ്ണവില  കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു

കൊച്ചി  : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു . ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്.  4620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന്  പവന് 36960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് . കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Read More
തുടർച്ചയായ രണ്ടാം ദിനത്തിലും മാറ്റമില്ലാതെ സ്വർണവില

തുടർച്ചയായ രണ്ടാം ദിനത്തിലും മാറ്റമില്ലാതെ സ്വർണവില

കോഴിക്കോട് : രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തന്നെ തുടരുന്നു. 26ാം തീയതി ബുധനാഴ്ചയാണ് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. അന്ന് 36,720 രൂപയിലേക്ക് എത്തിയിരുന്നു. മുൻപ് 36,520 വരെ പോയിരുന്ന സ്വർണവില പിന്നീട് ഇടിഞ്ഞിരുന്നു. പിന്നീട്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണ വില ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 720 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 36,000 രൂപയാണ് ഇന്നത്തെ…

Read More
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഒരു പവൻ സ്വര്‍ണത്തിന് 36,600 രൂപയാണ് വില. പവന് 200 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1842. 15 ഡോളറിലാണ് വില. ജനുവരി ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും…

Read More
കുതിച്ചുയർന്ന് സ്വർണ്ണ വില; കേരളത്തിൽ വീണ്ടും സ്വർണ്ണ  വില  കൂടി

കുതിച്ചുയർന്ന് സ്വർണ്ണ വില; കേരളത്തിൽ വീണ്ടും സ്വർണ്ണ വില കൂടി

സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും ഉയർന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്നലെ പവന് 36,440 രൂപയും ഗ്രാമിന് 4555 രൂപയുമാണ് ഉണ്ടായിരുന്നത്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരിക്കുന്നത്. ഒരു പവന് ഇന്ന് 36,520 രൂപയും ഗ്രാമിന് 4565 രൂപയുമാണ് വില. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ…

Read More
Back To Top
error: Content is protected !!