
സ്വർണവില കുതിക്കുന്നു; രണ്ടാം ദിവസവും വർധന
തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 4480 രൂപയാണ് ഇന്നത്തെ വില. 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് സ്വർണവില പവന് 35840 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണ വില 35760 രൂപയായിരുന്നു. 18 കാരറ്റ് സ്വർണത്തിന് 3700 രൂപയാണ് വില. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കൽ , സ്പോട്ട്…