Headlines

സ്വർണ വിലയിൽ കുറവ്

സ്വർണ വിലയിൽ കുറവ്

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായി. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയാണ്.

22 കാരറ്റ് ഒരു ഗ്രാം സ്വർണ വില ഇന്നലെ 4600 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 36800 രൂപയായിരുന്നു. ഇന്നത്തെ സ്വർണ വിലപവന് 36600 രൂപയാണ്. 10 ഗ്രാം സ്വർണവില ഇന്നലെ 46000 രൂപയായിരുന്നു. ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45750 രൂപയാണ്.

error: Content is protected !!