11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ; സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി

11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ; സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി

പത്തനംതിട്ട∙ 11 വർഷം മുൻപ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബർ 17 ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ധരിണിയെ കാണാതായത്. 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്നു പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമുള്ള ധരിണി നിരവധി മെയിൽ…

Read More
തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകര്‍ അറസ്റ്റില്‍

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെല്ലാം പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഇപ്പോള്‍ പോലീസ് 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഒരു മാസമായി ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. ഈ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പൽ കുട്ടിയുടെ മാതാപിതാക്കളെ…

Read More
തമിഴ്‌നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്. തെക്കന്‍ തമിഴ്‌നാട്ടില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ മുതല്‍ മയിലാടുത്തുറൈ തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ്…

Read More
കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ

കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ

പെരുമ്പാവൂർ : കാലടിയിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോ ടാക്സിയിൽ കഞ്ചാവുമായി വരുന്ന സമയത്ത് കാലടി…

Read More
ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

ചെന്നൈ: ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും നിർദ്ദേശമുണ്ട്.

Read More
ഭക്ഷണം നൽകാനെത്തുമ്പോൾ സ്ഥിരമായി പീഡിപ്പിച്ചത് സ്വന്തം മകളെ.! ഒടുവിൽ ആൺകുഞ്ഞിന് ജന്മം നൽകി എട്ടാം ക്ലാസുകാരി; പിതാവ് അറസ്റ്റിൽ

ഭക്ഷണം നൽകാനെത്തുമ്പോൾ സ്ഥിരമായി പീഡിപ്പിച്ചത് സ്വന്തം മകളെ.! ഒടുവിൽ ആൺകുഞ്ഞിന് ജന്മം നൽകി എട്ടാം ക്ലാസുകാരി; പിതാവ് അറസ്റ്റിൽ

വെല്ലൂർ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ പത്ത് മാസമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു 44കാരനായ പ്രതി. എട്ടാംക്ലാസ്‌കാരിയായ കുട്ടി ഈ മാസം രണ്ടിനാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. പ്രതിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ…

Read More

യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു; ധനശ്രീയെ കൊലപ്പെടുത്തിയത് സ്ത്രീധനമായി കാർ കിട്ടാത്തതിനെ തുടര്‍ന്ന്

സേലം: യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്നാട്ടിലെ സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ (26) ആണ് മരിച്ചത്. സ്ത്രീധനമായി കാർ കിട്ടാത്തതിനെ തുടർന്നാണ് ധനശ്രീയുടെ ഭർത്താവ് കീർത്തിരാജ് ക്രൂരകൃത്യം ചെയ്തത്. തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വർഷം മുൻപാണ് കീർത്തിരാജും ധനശ്രീയും വിവാഹിതരായത്. അടുത്തിടെ കുടുംബ വീട്ടിൽനിന്ന് ഇരുവരും മാറിത്താമസിച്ചു. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീർത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതൽ…

Read More
കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, കൊല്ലുമെന്ന് ഭീഷണി; മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, കൊല്ലുമെന്ന് ഭീഷണി; മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

ചെന്നൈ: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും മുൻ മിസ്റ്റര്‍ വേള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ടോണീസ് ഫിറ്റ്‌നസ് സെന്റർ എന്ന പേരിൽ ജിം നടത്തുന്ന കാട്ടുപാക്കം സ്വദേശിയായ ആർ മണികണ്ഠൻ എന്ന 29 കാരണാണ് പിടിയിലായത്. മണികണ്ഠന്‍ നാല് തവണ മിസ്റ്റര്‍ വേള്‍ഡ് ഫിറ്റ്നസ് കിരിടീവും രണ്ട് തവണ  മിസ്റ്റർ തമിഴ്‌നാട്  കിരീടവും നേടിയിട്ടുണ്ട്. സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു….

Read More
Back To Top
error: Content is protected !!