നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ

നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ

നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്. നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണെന്ന് സൂര്യ കത്തില്‍ ചൂണ്ടിക്കാട്ടി. ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ…

Read More
വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

നാ​ഗ​പ​ട്ട​ണം: ത​മി​ഴ്നാ​ട്ടി​ല്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. രാ​മേ​ശ്വ​ര​ത്തു ​നി​ന്നു മത്സ്യബന്ധനത്തിന് പോ​യ​വ​ര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് .മാ​ര്‍​ച്ച്‌ ഒ​ന്നി​നാ​യി​രു​ന്നു ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​ത്. ശ​നി​യാ​ഴ്ച ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ ദ്രാ​വ​കം മൂ​ന്നു പേ​ര്‍ ക​ഴി​ച്ചു. ഉ​ട​ന്‍​ത​ന്നെ മൂ​വ​രും ബോ​ധ​ര​ഹി​ത​രാ​യിരുന്നു.ഒ​രാ​ള്‍ ബോ​ട്ടി​ല്‍​വ​ച്ചു​ ത​ന്നെ മ​രി​ച്ചു. മ​റ്റു ര​ണ്ടു പേ​ര്‍ ചി​കി​ത്സ​യ്ക്കി​ടെയാണ് മ​രി​ച്ചത് . അതെ സമയം ദ്രാ​വ​കം ക​ഴി​ക്കാ​ത്ത​വ​രാ​ണ് ബോ​ട്ട് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

Read More
Back To Top
error: Content is protected !!