പ്രണവിന് സ്നേഹാശംസയുമായി കിടിലൻ ലുക്കിൽ മോഹന്‍ലാല്‍

പ്രണവിന് സ്നേഹാശംസയുമായി കിടിലൻ ലുക്കിൽ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ മകനും അഭിനേതാവുമായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാളാണ് ജൂലൈ 13ന്. ഈ ദിനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് പ്രണവിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുന്നത്. ഗോകുല്‍ സുരേഷ്, സ്‌നേഹ ശ്രീകുമാര്‍, ആസിഫ് അലി, മനോജ് കെ ജയന്‍ തുടങ്ങി സിനിമാലോകത്തുള്ളവരും അപ്പുവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

Back To Top
error: Content is protected !!