ഇതെങ്ങനെ ഹവാലയാകും ! വര്‍ഷയുടെ പരാതിയില്‍’ ഐജി വിജയ് സാഖറെ

ഇതെങ്ങനെ ഹവാലയാകും ! വര്‍ഷയുടെ പരാതിയില്‍’ ഐജി വിജയ് സാഖറെ

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews …….അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ലഭിച്ച തുകയില്‍ നിന്നും പണം ആവശ്യപ്പെട്ട സംഭവത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഫിറോസ് കുന്നം പറമ്പിൽ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയുള്ള വിഷയത്തിൽ ഐജി വിജയ് സാഖറെ പ്രതികരിക്കുന്നു.

Read More
കര്‍ക്കിടകം..ആയുര്‍വേദത്തിലൂടെ..

കര്‍ക്കിടകം..ആയുര്‍വേദത്തിലൂടെ..

കര്‍ക്കിടകം..ആയുര്‍വേദത്തിലൂടെ.. ”കര്‍ക്കിടകക്കഞ്ഞി പോലെ പ്രധാനമാണ് പത്തിലക്കറിയും. ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കറിയാണ് പത്തിലത്തോരൻ.” പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്…. ഡോ ;ബബിത മനോജ് സംസാരിക്കുന്നു.

Read More
കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പൊറ്റമ്മലിലെ അപ്പോളോ ജൂവലറിയില്‍ വന്‍ തീപിടിത്തം. ജൂവലറിയുടെ അകത്തുണ്ടായിരുന്ന ജീവനക്കര്‍ ഉള്‍പ്പെടെയുള്ള 16 പേരെ നാട്ടുക്കാരും ഫയര്‍ഫോഴ്സും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read More
കോവിഡ് സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ക്ഷേത്രസ്വത്തുകൾ വിൽക്കണോ ! ഭക്തജനങ്ങൾ  ആശങ്കയിൽ

കോവിഡ് സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ക്ഷേത്രസ്വത്തുകൾ വിൽക്കണോ ! ഭക്തജനങ്ങൾ ആശങ്കയിൽ

കോവിഡ് സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ക്ഷേത്രസ്വത്തുകൾ വിൽക്കണോ ?! ഭക്തജനങ്ങൾ ആശങ്കയിൽ ; കൊറോണ വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും തുടങ്ങിയ ശേഷം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിപാടികളില്‍ പലതും ക്ഷേത്രസ്വത്തുക്കള്‍ ലക്ഷ്യം വച്ചാണെന്ന് ആരോപണങ്ങൾ.

Read More
Back To Top
error: Content is protected !!