Headlines

മോറിസ് കോയിന്‍ തട്ടിപ്പ്: നിഷാദിന്റെ അക്കൗണ്ടില്‍ എത്തിയത് 1,200 കോടി; ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

മോറിസ് കോയിന്‍ തട്ടിപ്പ്:  നിഷാദിന്റെ അക്കൗണ്ടില്‍ എത്തിയത് 1,200 കോടി; ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

നിക്ഷേപത്തട്ടിപ്പ് കേസില്‍ ലോങ് റിച്ച്‌ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കിളിയിടുക്കിലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ്. മോറിസ് കോയിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിഷാദ് വിദേശത്തേക്ക് കടന്നേക്കാനുളള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നീക്കം. കേസില്‍ നിഷാദ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഇതുവരെ അന്വേഷണ സം​ഘത്തിന് മുന്നില്‍ നിഷാദ് ഹാജരായിട്ടുമില്ല. More News …watch video

error: Content is protected !!