തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു

കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി…

Read More
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം റഹീമിന്‍റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക് പോസിക്യൂഷൻ…

Read More
യുഎഇ : സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

യുഎഇ : സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

ദുബായ് : സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, ഗാർഹിക ജീവനക്കാർക്കുമായുള്ള ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി. ഡിസംബർ 16-ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ അടിസ്ഥാനപരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി യു എ ഇയിലെ എല്ലാ എമിറേറ്റുകളിളെയും ഇത്തരം ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്. ഈ പദ്ധതി 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്ന് മന്ത്രാലയം…

Read More
പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള മണി എക്സ്ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ ബാങ്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സെൻട്രൽ ബാങ്ക് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലം സമർപ്പിക്കണം. ഇതിനായി മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്രധാന ദേശീയ പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് അംഗീകൃത…

Read More
അസദ് രാജ്യംവിട്ടു; സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം

അസദ് രാജ്യംവിട്ടു; സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം

ഡമാസ്‌കസ്: സിറിയ പിടിച്ചെടുത്തെന്ന് വിമതസേന. വിമതരുടെ മുന്നേറ്റത്തെ തുടർന്ന് സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് തലസ്‌ഥാനമായ ഡമാസ്‌കസ് വിട്ടതായാണ് റിപ്പോർട്. ഇതിന് പിന്നാലെ 24 വർഷത്തെ അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് വിമതസേന സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്‌ഥർക്ക്‌ അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. വിമതസേന ഡമാസ്‌കസിലേക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ വിമാനത്തിൽ അജ്‌ഞാതമായ സ്‌ഥലത്തേക്ക്‌ പ്രസിഡണ്ട് യാത്ര തിരിച്ചുവെന്നാണ് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തത്‌….

Read More
ഗോള്‍ഡന്‍ വിസ; ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

ഗോള്‍ഡന്‍ വിസ; ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

മനാമ: ബഹ്‌റൈനില്‍ 10,000 വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയെന്ന് അധികൃതര്‍. 2022 മുതലാണ് ഗോള്‍ഡന്‍ വിസ നല്‍കി തുടങ്ങിയത്. ഇതുവരെ 99 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കിത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഗോള്‍ഡന്‍ വിസ ഏര്‍പ്പെടുത്തിയത്. ഗോള്‍ഡന്‍ വിസക്ക് താല്‍പര്യമുള്ളവര്‍ www.bahrain.bh/Goldenresidency എന്ന ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. നിക്ഷേപം വര്‍ധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബഹ്റൈന്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ…

Read More
സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി

സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി

റിയാദ്: പ്രാദേശിക ആസ്ഥാനമുള്ള രാജ്യത്തെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 ൽ എത്തിയതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. 2030ഓടെ 500ൽ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇത്ര വേ​ഗം ലക്ഷ്യത്തിലെത്തിയത്. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ ലക്ഷ്യം 2030 ഓടെ 500 പ്രാദേശിക ആസ്ഥാനങ്ങളായിരുന്നു. അതിൽ ഇന്ന് രാവിലെയോടെ ഞങ്ങൾ 540 ൽ എത്തിയതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന്“ അദ്ദേഹം പറഞ്ഞു….

Read More
ഷാർജ-ട്രിച്ചി വിമാനം തകരാറിൽ; അടിയന്തരമായി തിരിച്ചിറക്കി

ഷാർജ-ട്രിച്ചി വിമാനം തകരാറിൽ; അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍. ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്ന വിമാനം തിരിച്ചിറക്കി. വിമാനത്തിലുള്ളിൽ 141 യാത്രക്കാരാനുള്ളത്‌. ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നത് കണക്കിലെടുത്ത് ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത പുറപ്പെടുവിപ്പിച്ചു. വിമാനത്താവളത്തില്‍ എല്ലാ വിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read More
Back To Top
error: Content is protected !!