അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി . വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ കോവിഡ് പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി . അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റിലൂടെ അ​റി​യി​ച്ച​ത് . എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ഏ​താ​നും ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തുടരും . ത​നി​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച​വ​ര്‍​ക്കെ​ല്ലാം ന​ന്ദി​യെ​ന്നും അ​മി​ത് ഷാ ​ട്വി​റ്റ​റി​ല്‍ കു​റി​ച്ചു . “ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യി വ​ന്നു. ഈ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു . ഒ​പ്പം എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച, ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി . ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കു​റ​ച്ചു​ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും- അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു .

Back To Top
error: Content is protected !!