‘ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജി; അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്’; അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടൻ വിജയ്

‘ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജി; അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്’; അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടൻ വിജയ്

ചെന്നൈ: അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടൻ വിജയ്. നമ്മുടെ രാഷ്ട്രീയ നേതാവിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത് എന്നും അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിജയ് എകയസിൽ കുറിച്ചു. പാർലമെന്റിലടക്കം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വിജയ് എക്സിൽ പങ്കുവച്ച പോസ്റ്റ് ‘‘ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട…

Read More
രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നു; അമിത് ഷാ

രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നു; അമിത് ഷാ

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം കടയില്‍ വില്‍കേണ്ട സാധനം അല്ല, സ്‌നേഹം പ്രചരണമാക്കേണ്ട ഒന്നല്ല. സ്‌നേഹം ഹൃദയത്തില്‍ ഒഴുകേണ്ട ഒന്നാണെന്നും മറ്റൊരാള്‍ക്ക് അനുഭവപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം സത്യമാക്കാനുള്ള ഏകമാര്‍ഗം നമ്മുടെ ഭരണഘടനയാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും…

Read More
അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി . വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ കോവിഡ് പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി . അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റിലൂടെ അ​റി​യി​ച്ച​ത് . എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ഏ​താ​നും ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തുടരും . ത​നി​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച​വ​ര്‍​ക്കെ​ല്ലാം ന​ന്ദി​യെ​ന്നും അ​മി​ത് ഷാ ​ട്വി​റ്റ​റി​ല്‍ കു​റി​ച്ചു . “ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യി വ​ന്നു. ഈ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു . ഒ​പ്പം എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച, ആ​ശം​സ​ക​ള്‍…

Read More
Back To Top
error: Content is protected !!