
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ് ഏരിയ, എസ്കലേറ്റര്‍ വരുന്നു
കോഴിക്കോട്റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ് ഏരിയ വരുന്നു. 15,000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിങ് ഏരിയ നിലവിലുള്ള പാര്‍ക്കിങ് ഏരിയയുടെ എതിര്‍ഭാഗത്തായിരിക്കുമെന്നാണ് വാര്‍ത്തകള്‍ .റോഡിന് സമീപം ക്വാര്‍ട്ടേഴ്‌സ് പൊളിച്ച സ്ഥലത്തായിരിക്കും പുതിയ ഏരിയ നിര്‍മ്മിക്കുന്നത് . റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന വിധം പേ ആന്‍ഡ് പാര്‍ക്ക് സംവിധാനമാണ് ഇവിടെ വരിക. അതേടൊപ്പം നാലാം പ്ലാറ്റ്‌ഫോമില്‍ പുതിയ എസ്കലേറ്റര്‍ ഉടന്‍ നിര്‍മിക്കും. സ്റ്റേഷനിലെ കുറവുകള്‍ ക്രമേണ പരിഹരിക്കുമെന്ന് പുതുതായി ചുമതലയേറ്റ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി…