‘ഈ യുദ്ധം നമ്മള്‍ ജയിക്കും’; കോവിഡ് വാക്സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍

‘ഈ യുദ്ധം നമ്മള്‍ ജയിക്കും’; കോവിഡ് വാക്സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍

കൊച്ചി: കോവിഡ് പ്രതിരോധ യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ജു പറഞ്ഞു. ‘രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്.എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണ്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഒരേ മനസോടെ നമ്മള്‍ അണി ചേരണം’ മഞ്ജു വീഡിയോയില്‍ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ്…

Read More
നാ​ടു​കാ​ണി ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു

നാ​ടു​കാ​ണി ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ജാ​റ​ത്തി​ന് സ​മീ​പം ലോ​റി മ​റി​ഞ്ഞു.  മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പ്ലൈ​വു​ഡ് ക​യ​റ്റി മൈ​സൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യാ​ണ് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് 25 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യി റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. ഇ​വി​ടെ 75 മീ​റ്റ​റോ​ളം ഭാ​ഗം റോ​ഡ് ന​ന്നാ​ക്കി​യി​ട്ടി​ല്ല. കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തി‍െൻറ റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നാ​ലാ​ണ് പ്ര​വൃ​ത്തി വൈ​കു​ന്ന​ത്. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ലോ​റി റി​വേ​ഴ്സി​ലേ​ക്ക് വ​ന്നു മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​രാ​യ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി മ​നു​വി‍െൻറ കാ​ലി​ൽ നി​സാ​ര പ​രി​ക്കേ​റ്റു….

Read More
പിണറായി സർക്കാർ വീണ്ടും അയ്യപ്പ ഭക്തരെ വഞ്ചിച്ചു ; കേരള സമൂഹം പ്രതികരിക്കണമെന്ന് ഹനുമാൻ സേന

പിണറായി സർക്കാർ വീണ്ടും അയ്യപ്പ ഭക്തരെ വഞ്ചിച്ചു ; കേരള സമൂഹം പ്രതികരിക്കണമെന്ന് ഹനുമാൻ സേന

ശബരിമല : ശബരിമല കോവിഡിന്റെ മറവിൽ കേരളത്തിലെ അയ്യപ്പഭക്തർക്ക് ദർശനം നിഷേധിച്ചതിൽ നിരാശരായ അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിലയ്ക്കലിൽ . ഓൺലൈൻ ബുക്കിങ്ങ് വഴി കോവിസ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ ദർശനാനുമതി നല്കും എന്ന് പറഞ്ഞ സർക്കാർ മണ്ഡലം ഒന്നു മുതൽ മകരവിളക്ക് ഉത്സവം വരെ മുദ്ര അണിഞ്ഞ് വൃതമെടുത്ത ആയിര കണക്കിന് അയ്യപ്പ ഭക്തരെ ഓൺലൈൻ കോവിസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഓൺ ലൈൻ പാസ് ഇല്ലാ എന്ന് പറഞ്ഞു കൊണ്ട് നിലയ്ക്കലിൽ നിന്ന് തിരിച്ചയക്കുകയാണ് ചെയ്തത്…

Read More
കോഴിക്കോടിന്റെ  ഗോകുലം ഗലേറിയ മാള്‍  ഉദ്ഘാടനം ചെയ്തു

കോഴിക്കോടിന്റെ ഗോകുലം ഗലേറിയ മാള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിന് പുതിയ ഷോപ്പിംഗ് അനുഭവവുമായി മലബാറിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായി ഗോകുലം ഗലേറിയ മാള്‍ ജനുവരി 14 ന് ഉദ്ഘാടനം ചെയ്തു . രാവിലെ 10 മണിക്ക് ബഹു എം.പി ശ്രീ. എം.കെ. രാഘവനാണ് ഉദ്ഘാടനം നിര്‍വഹിച്ചത് . ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ബൈജു ഗോപാലൻ,ഡയറക്ടർ ഓപ്പറേഷൻസ് വി.സി. പ്രവീൺ, ബൈജു എം.കെ., ഹരി സുഹാസ്, എ.കെ. പ്രശാന്ത് എന്നിവരും കൂടാതെ പ്രമുഖരും ചടങ്ങിൽ സന്നിഹിധരായിരുന്നു ആറ് നിലകളിലായി 450000…

Read More
കൈമോശം വന്ന വാഹനത്തിന്റെ പേരിലെ ജപ്തി ഒഴിവാക്കണോ ? അവസരമുണ്ട് !  വീഡിയോ കാണാം

കൈമോശം വന്ന വാഹനത്തിന്റെ പേരിലെ ജപ്തി ഒഴിവാക്കണോ ? അവസരമുണ്ട് ! വീഡിയോ കാണാം

കൈമോശംവന്നതോ കാലഹരണപ്പെട്ടതോ ആയ വാഹനങ്ങളുടെ നികുതി കുടിശ്ശിക കാരണമുള്ള ജപ്തി ഒഴിവാക്കാൻ വാഹന ഉടമകൾക്ക് അവസരംനൽകുന്നു. രേഖകൾ കൈവശമില്ലെങ്കിലും സത്യവാങ്മൂലംനൽകി കുടിശ്ശിക തീർത്ത് റവന്യൂ റിക്കവറി ഒഴിവാക്കാം. മാർച്ച് 31 വരെ അവസരമുണ്ട്.

Read More
കടല്‍ക്കൊലക്കേസ്: 10 കോടി നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

കടല്‍ക്കൊലക്കേസ്: 10 കോടി നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

കൊച്ചി : ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നു.വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.സര്‍ക്കാര്‍ തലത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍…

Read More
ബീച്ച്​ ആശുപത്രിയിൽ ജ​നു​വ​രി 18 മു​ത​ൽ ഒ.പികൾ പുനരാരംഭിക്കും

ബീച്ച്​ ആശുപത്രിയിൽ ജ​നു​വ​രി 18 മു​ത​ൽ ഒ.പികൾ പുനരാരംഭിക്കും

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ സ്​​പെ​ഷ​ൽ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ ബീ​ച്ച്​ ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജ​നു​വ​രി 18 മു​ത​ൽ മ​റ്റു​ ചി​കി​ത്സ​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ ഒ.​പി​ക​ളും ശസ്​​ത്രക്രിയ ​അട​ക്ക​മു​ള്ള ചി​കി​ത്സ​ക​ളും പ​ഴ​യ​പോ​ലെ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​തോ​ടൊ​പ്പം കോ​വി​ഡ്​ ചി​കി​ത്സ​യും സ​മാ​ന്ത​ര​മാ​യി തു​ട​രും. ആ​ശു​പ​ത്രി​യു​ടെ മു​ക​ൾ​നി​ല കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കും താ​ഴ​ത്തെ​നി​ല കോ​വി​ഡി​ത​ര രോ​ഗി​ക​ൾ​ക്കു​മാ​യാ​ണ്​ മാ​റ്റി​വെ​ക്കു​ക. 100 കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​മാ​ണ്​ മു​ക​ൾ​നി​ല​യി​ൽ ഒ​രു​ക്കു​ക. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടു​കൂ​ടി ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പോ​സ്​​റ്റ്​ ഓ​പ്പ​റേ​റ്റി​വ്​ വാ​ർ​ഡു​ക​ൾ, മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ്, കാ​ത്ത്​ ലാ​ബ്,…

Read More
വാക്‌സിന്‍ സ്വീകരിക്കാന്‍ സജ്ജമായി കേരളം : ആദ്യ ബാച്ച്‌ വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും

വാക്‌സിന്‍ സ്വീകരിക്കാന്‍ സജ്ജമായി കേരളം : ആദ്യ ബാച്ച്‌ വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം : കേരളത്തില്‍ ആദ്യഘട്ട കൊറോണ വാക്സിന്‍ ഇന്ന് എത്തും. വാക്‌സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തുന്നത്. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളത്തിന് ലഭിക്കുക. നെടുമ്ബാശ്ശേരിയിലെത്തുന്ന ആദ്യ ബാച്ച്‌ വാക്‌സിന്‍ ജില്ലാ കലക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട്…

Read More
Back To Top
error: Content is protected !!