പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട കണ്ണാടിക്കൽ സ്വദേശിക്ക് വീടൊരുക്കി കോഴിക്കോട്ടെ ‘ദ ബിസിനസ്​ ക്ലബ്’

പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട കണ്ണാടിക്കൽ സ്വദേശിക്ക് വീടൊരുക്കി കോഴിക്കോട്ടെ ‘ദ ബിസിനസ്​ ക്ലബ്’

കോഴിക്കോട്​: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി സന്തോഷിനും കുടുംബത്തിനും തണലായി, യുവ സംരംഭകരുടെ കൂട്ടായ്മയായ ‘ദ ബിസിനസ്​ ക്ലബ്’ പുതുവർഷ ദിനത്തിൽ വീട് സമർപ്പിച്ചു. മൂന്ന്​ ചെറിയ കുട്ടികളെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴായിരുന്നു സംഘടനയുടെ ഇടപെടൽ. കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് താക്കോൽ ദാനം നിർവഹിച്ചു. ബിസിനസ്‌ ക്ലബ്​ പ്രസിഡൻറ്​ മെഹ്‌റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ്​ റസാഖ് സ്വാഗതവും സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്ത്…

Read More
നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി: കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി: കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 6.45നാണ് സംഭവം.പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. രണ്ട് സ്‌കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം…

Read More
റോയൽ മെട്രോ ഫർണിച്ചർ കോഴിക്കോട് വെള്ളിമാടുകുന്നിൽ  പ്രവർത്തനം ആരംഭിക്കുന്നു

റോയൽ മെട്രോ ഫർണിച്ചർ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തനം ആരംഭിക്കുന്നു

ഈ പുതുവർഷത്തിൽ അതിനൂതനവും വിപുലവുമായ ഫർണിച്ചർ ശേഖരവുമായി റോയൽ മെട്രോ ഫർണിച്ചർ വെള്ളിമാടുകുന്നിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പത്ത് വർഷത്തെ സേവന പാരമ്പര്യമുള്ള, ഗുണമേന്മയിലും വിശ്വാസ്യതയിലും ഏറെ മുന്നിട്ടു നിൽക്കുന്ന മെട്രോ കുടുംബത്തിന്റെ പുതിയ സംരംഭമായ റോയൽ മെട്രോ ഫർണിച്ചർ കോഴിക്കോടിനു തന്നെ ഒരു മുതൽക്കൂട്ടാണ്. ജനുവരി ഒന്നിന് വൈകിട്ട് 4 മണിക്കാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം. ഫ്യൂമ്മ (FUMMA) സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാജി മൻഹർ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഉദ്ഘാടനച്ചടങ്ങുകൾ…

Read More
നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. https://www.keralapoliceacademy.gov.in/ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനൊപ്പം പോലിസുകാരനെതിരേ മരിച്ച ദമ്പതികളുടെ മകന്‍ വിരല്‍ചൂണ്ടുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ചൂണ്ടിയ വിരല്‍ പുതിയൊരു മാറ്റത്തിന്റേതാവട്ടെ, പോലിസിലെ ക്രിമനലുകളെ പുറത്താക്കി സേനയെ ശുദ്ധീകരിക്കുക തുടങ്ങിയ വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഹാക്ക് ചെയ്ത വിവരം തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷം പോലിസ് അക്കാദമിയെ കുറിച്ചുള്ള…

Read More
കോഴിക്കോട്ട് കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം ;യുവാവ്​ അറസ്റ്റില്‍

കോഴിക്കോട്ട് കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം ;യുവാവ്​ അറസ്റ്റില്‍

കോഴിക്കോട്​: കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ അറസ്റ്റില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫ്​ (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്​ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്​.ചൊവ്വാഴ്ച വൈകീട്ട്​ മൂന്നു മണിയോടെ കണ്ണൂരില്‍ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരുകയായിരുന്ന ബസിലെ വനിത കണ്ടക്​ടറോടാണ്​ ​ പ്രതി അതിക്രമം നടത്തിയിരിക്കുന്നത്​. സ്വകാര്യ ബസിലെ കണ്ടക്​ടറായ ഷൈജു കണ്ണൂരില്‍ നിന്നാണ്​ കെ.എസ്​.ആര്‍.ടി.സി ബസില്‍ കയറുകയുണ്ടായത്​.സംഭവം നടന്നയുടന്‍…

Read More
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. ഇരുവരും ചേര്‍ന്ന് ശ്രീകോവിലിലെ നെയ് വിളക്കുകള്‍ തെളിയിച്ച് ഭസ്മത്താല്‍ അഭിഷേകം ചെയ്ത യോഗനിദ്രയില്‍ ഉള്ള അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കുന്നതോടെ പതിവ് പൂജകള്‍ ആരംഭിക്കും. അപ്പോള്‍ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി…

Read More
ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടേയും മതമേലധ്യക്ഷന്‍മാരുടേയും യോഗത്തിലേക്ക്‌ ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല.നേതാക്കളെയും ഇകെ,എപി സുന്നീ വിഭാഗങ്ങളിലെ നേതാക്കളേയും, എംഇഎസ്‌,കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികളേയും ക്ഷണിച്ച യോഗത്തിലാണ്‌ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്‌. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സംഖ്യം ചേര്‍ന്നായിരുന്നു മത്സരിച്ചത്‌. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സംഖ്യം ചേര്‍ന്നത്‌ പിന്നീട്‌ യുഡിഎഫിന്‌ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിക്കുകയും ചെയ്‌തു.ഇതിനിടെ ജമാ അത്തെ…

Read More
പി.എം.എ.വൈ ഭവന പദ്ധതി; മുക്കം നഗരസഭക്ക്ദേശീയ പുരസ്കാരം

പി.എം.എ.വൈ ഭവന പദ്ധതി; മുക്കം നഗരസഭക്ക്ദേശീയ പുരസ്കാരം

മുക്കം : പി.എം.എ .വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട – നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് അർഹമായി മുക്കം നഗരസഭ. മികച്ച പ്രവർത്തനം നടത്തിയ നഗരസഭയായാണ് മുക്കം തെരെഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും മുക്കം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർ ഗണ്ഡിലെ ജൂംറി തിലയ, ചത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശില ഖുറേ എന്നീ നഗരങ്ങളാണ് അവാർഡിന് അർഹമായ മറ്റ് നഗരങ്ങൾ. പി.എം.എ.വൈ പദ്ധതി നടപ്പാക്കിയതിൽ നൂതന മാതൃകകൾ സൃഷ്ടിച്ചതാണ് മുക്കത്തിനെ അവാർഡിന്…

Read More
Back To Top
error: Content is protected !!