റോയൽ മെട്രോ ഫർണിച്ചർ കോഴിക്കോട് വെള്ളിമാടുകുന്നിൽ  പ്രവർത്തനം ആരംഭിക്കുന്നു

റോയൽ മെട്രോ ഫർണിച്ചർ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തനം ആരംഭിക്കുന്നു

ഈ പുതുവർഷത്തിൽ അതിനൂതനവും വിപുലവുമായ ഫർണിച്ചർ ശേഖരവുമായി റോയൽ മെട്രോ ഫർണിച്ചർ വെള്ളിമാടുകുന്നിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പത്ത് വർഷത്തെ സേവന പാരമ്പര്യമുള്ള, ഗുണമേന്മയിലും വിശ്വാസ്യതയിലും ഏറെ മുന്നിട്ടു നിൽക്കുന്ന മെട്രോ കുടുംബത്തിന്റെ പുതിയ സംരംഭമായ റോയൽ മെട്രോ ഫർണിച്ചർ കോഴിക്കോടിനു തന്നെ ഒരു മുതൽക്കൂട്ടാണ്. ജനുവരി ഒന്നിന് വൈകിട്ട് 4 മണിക്കാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം. ഫ്യൂമ്മ (FUMMA) സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാജി മൻഹർ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഉദ്ഘാടനച്ചടങ്ങുകൾ എന്ന് റോയൽ മെട്രോ ഫർണിച്ചർ എം.ഡി റഷീദ് ആലോക്കണ്ടി അറിയിച്ചു.

Back To Top
error: Content is protected !!