സ്വർണ്ണാഭരണ വിപണിയിൽ പുത്തൻ ആശയങ്ങളുമായി ലിയോറ ഗോൾഡ് & ഡയമണ്ട്സ്

സ്വർണ്ണാഭരണ വിപണിയിൽ പുത്തൻ ആശയങ്ങളുമായി ലിയോറ ഗോൾഡ് & ഡയമണ്ട്സ്

സ്വർണ്ണാഭരണ വിപണിയിൽ പുത്തൻ ആശയങ്ങളുമായി ലിയോറ ഗോൾഡ് & ഡയമണ്ട്സ് കോഴിക്കോട് കാരന്തൂരിൽ പ്രവർത്തനമാരംഭിച്ചു.ലിയോറ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂമിലാണ് കേരളാവൺ ടിവി സക്‌സസ് ട്രാക്ക് ടീം ഉള്ളത് അവരുടെ വിശേഷങ്ങൾ അറിയാം

Read More
കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസം; സിബിഐയെ പേടിയില്ല: ഉമ്മന്‍ചാണ്ടി

കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസം; സിബിഐയെ പേടിയില്ല: ഉമ്മന്‍ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി വരുന്നതാണ്. ഏത് അന്വേഷണത്തോടും സഹകരിക്കും. കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. അതിനാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. കേസുകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് കേസ് എടുത്തിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ട് യാതൊന്നു ചെയ്യാനാകാതെ പോയ കേസാണ് സോളാര്‍ കേസ്. ഞങ്ങള്‍ക്ക് ഏതായാലും സിബിഐയെ പേടിയില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട്…

Read More
കോഴിക്കോട്ട് ഇലക്​ട്രിക്​ ഓ​ട്ടോക്ക്​ പെർമിറ്റ്​ കോർപറേഷൻ പരിധിയിലുള്ളവർക്ക്​ മാത്രം

കോഴിക്കോട്ട് ഇലക്​ട്രിക്​ ഓ​ട്ടോക്ക്​ പെർമിറ്റ്​ കോർപറേഷൻ പരിധിയിലുള്ളവർക്ക്​ മാത്രം

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സി.​സി പെ​ർ​മി​റ്റ്​ ന​ൽ​കുബോള് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്കു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. നേ​ര​ത്തേ സി.​സി പെ​ർ​മി​റ്റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ വീ​ണ്ടും ഇ​ത്​​ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​ന​മാ​യി. ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​​ർ റോ​ഷ്​​നി നാ​രാ​യ​ണന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​​ തീ​രു​മാ​നം.ആ​ർ.​ടി.​എ ബോ​ർ​ഡാ​ണ്​ തീ​രു​മാ​ന​ത്തി​ന്​ അ​ന്തി​മാം​ഗീ​കാ​രം ന​ൽ​കേ​ണ്ട​ത്. 4337 സി.​സി പെ​ർ​മി​റ്റു​ള്ള ഓ​​ട്ടോ​ക​ൾ​ ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്​. 4040 ഓ​​ട്ടോ​ക​ൾ മാ​ത്ര​മേ…

Read More
കോഴിക്കോട് പാവണ്ടൂരിൽ യുവാവ് അപകടത്തിൽ മരിച്ച സംഭവം: കാർ ഡ്രൈവർ പിടിയിൽ

കോഴിക്കോട് പാവണ്ടൂരിൽ യുവാവ് അപകടത്തിൽ മരിച്ച സംഭവം: കാർ ഡ്രൈവർ പിടിയിൽ

തിങ്കളാഴ്ച രാത്രി പാവണ്ടൂരിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ കാക്കൂർ പൊലീസ്​ സ്​റ്റേഷൻ ഓഫിസർ ബി.കെ. സിജുവി​‍ൻെറ നേതൃത്വത്തി​െല അന്വേഷണ സംഘം പിടികൂടി. ഈന്താട് പനോളി ഇർഫാൻ ഷായാണ് (19) പിടിയിലായത്. ഇർഫാൻ ഷാ കുടുംബ സമേതം കാറിൽ ചീക്കിലോട് നിന്ന്​ വീട്ടിലേക്ക് വരുമ്പോൾ കാക്കൂരിൽനിന്നും ബൈക്കിൽ വരുകയായിരുന്ന കൊളത്തൂർ സ്വദേശിയായ മേലേ എറശ്ശേരി അരുണിനെ (26) ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് അരുണിനെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി അരുൺ മരിച്ചു. അന്വേഷണത്തി​‍ൻെറ ഭാഗമായി സി.സി…

Read More
പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും

പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും

താര സംഘടന അയ ‘അമ്മ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ എല്ലാം ഒരുമിക്കുന്ന ചിത്രം ഈ വര്ഷം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒരു സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. തിരക്കഥ അന്തിമമമാക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍.അസോസിയേഷന്‍ ഭാരവാഹി സുരേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലിന്‍റെ ഷെഡ്യുള്‍ അനുസരിച്ച്‌ ഈ…

Read More
മലപ്പുറത്ത്  പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്ക്​ നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

മലപ്പുറത്ത് പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്ക്​ നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

മലപ്പുറം: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ 2016 മുതല്‍ 2020 നവംബര്‍ വരെ 32 കേസുകളാണ് പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 20പേരെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി പാണ്ടിക്കാട് പൊലീസ് പറഞ്ഞു. 2016ല്‍ 13 വയസുള്ളപ്പോഴാണ് പീഡനത്തിന് ഇരയായ സംഭവത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ…

Read More
വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

തിരുവനന്തപുരം: വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. നഗരത്തിലെ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ വനിതാ പൊലീസുകാരോട് സൈനികനായ കെല്‍വിന്‍ വില്‍സ് മോശമായി പെരുമാറുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂന്തുറ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെത്തി. തര്‍ക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ച സൈനികന്‍ ഒരു എസ് ഐയുടെ കൈ പിടിച്ച്‌ ഒടിക്കുകയായിരുന്നു….

Read More
കൊച്ചിയില്‍ എട്ട് വയസുകാരന് ക്രൂര പീഡനം; ചട്ടുകവും തേപ്പ്പെട്ടിയും ഉപയോഗിച്ച്‌ പൊള്ളലേല്‍പിച്ചു

കൊച്ചിയില്‍ എട്ട് വയസുകാരന് ക്രൂര പീഡനം; ചട്ടുകവും തേപ്പ്പെട്ടിയും ഉപയോഗിച്ച്‌ പൊള്ളലേല്‍പിച്ചു

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച്‌ ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച്‌ കുട്ടിയുടെ കാലിനടിയില്‍ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയില്‍ തൊലി അടര്‍ന്ന് ഇളകിയതായി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സഹോദരീ ഭര്‍ത്താവ് പ്രിന്‍സിനെ(21)മരട് പോലീസ് അറസ്റ്റ് ചെയ്‌തു.ഒരു വര്‍ഷമായി ഇത്തരത്തില്‍ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രിന്‍സ് സഹോദരിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടില്‍ എല്ലാ അധികാരവും ഇയാള്‍ക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച്‌ കിടപ്പിലായതിനാലും അമ്മയ്‌ക്ക്…

Read More
Back To Top
error: Content is protected !!