കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് സാഹചര്യത്തില്‍ മറ്റു ചികിത്സകള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് കാലം ഒരു അവസരമായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സമ്ബര്‍ക്കപ്പട്ടികയില്‍പ്പെടുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം മാതൃകാപരമായി നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പൂരത്തിന് ശക്തമായ പോലീസ് സുരക്ഷ…

Read More
വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ ഹർജി

വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. അടുത്ത ചൊവ്വാഴ്ച ഹർജി ഹൈക്കോടതി വീണ്ടും…

Read More
ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി സംയുക്താവർമ

ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി സംയുക്താവർമ

കോഴിക്കോട്: സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമയെ നിയമിച്ചതായി മാനേജിങ് ഡയറക്ടർ കെ.വി വിശ്വനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറോളം ഉത്‌പന്നങ്ങളുമായി ഗൾഫ് വിപണിയിൽ ശ്രദ്ധേയസാന്നിധ്യമായ ഹരിതം ഫുഡ്സ് ഉത്‌പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കും. കയറ്റുമതിചെയ്യുന്ന ഉത്‌പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്‌പന്നങ്ങളാണ് കേരളത്തിലും വിതരണംചെയ്യുക. ഏതാനുംവർഷങ്ങൾക്കകം ആഗോള ബ്രാൻഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരള ഗവണ്മെന്റിന്റെ 2018-2019 വർഷത്തിലെ അക്ഷയ ഊർജ അവാർഡ് ഹരിതം ഫുഡ്‌സിന് ലഭിച്ചിരുന്നു . സംയുക്താവർമ അഭിനയിച്ച…

Read More
കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകമല്ല” ബി.ജെ.പി  വോട്ട് മറിച്ചുവെന്ന് എ.വിജയരാഘവന്‍

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകമല്ല” ബി.ജെ.പി വോട്ട് മറിച്ചുവെന്ന് എ.വിജയരാഘവന്‍

തൃശൂര്‍: കൂത്തുപറമ്ബില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്‍. കൂത്തുപറമ്ബില്‍ നടന്നത് വ്യക്തിപരമായ തര്‍ക്കങ്ങളാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. https://youtu.be/IgAoj0G2LDM   ബി.ജെ.പിക്ക് ശക്തമായ ത്രികോണ മത്സരം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മൂന്നിടങ്ങളില്‍ അവരുടെ പത്രിക തള്ളിപ്പോയത് തന്നെ കോണ്‍ഗ്രസുമായുള്ള അഡ്ജസ്റ്റ്‌മെന്റിന്റെ പ്രതീതി കൊണ്ടുവന്നു. ഏതാനും നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി കേന്ദ്രീകരിക്കുകയും മറ്റിടങ്ങളില്‍ വോട്ട് മറിക്കുകയും ചെയ്തു.

Read More
ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയാണ് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ന​ക​ത്ത് സ​ന്ദ​ര്‍​ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. താന്‍ എല്ലാ ബൂത്തിലും സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. ബൂത്തിനകത്ത് കയറിയ ധര്‍മജനെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. താ​ന്‍ ഇ​റ​ങ്ങി​പ്പോ​യ​ത് കൂ​ടു​ത​ല്‍ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെന്ന് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അതേസമയം ബൂത്തിനകത്ത് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തിനു മാത്രമാണ് വിലക്കുള്ളതെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

Read More
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു

https://youtu.be/4R_FGwdhRAY #citytelevision​ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന പെസഹ വ്യാഴ ചടങ്ങുകൾക്ക് ചെറുതുരുത്തിജ്യോതി എഞ്ചിനീയറിങ് കോളേജിലെ റവ:ഫാദർ.ഗ്ലാഡ് റിൻവട്ടക്കുഴി മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി റവ.ഫാ.ഷിജു ചിറ്റിലപ്പള്ളി കാലുകഴുകൽ ശുശ്രൂഷ നടത്തി

Read More
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്നു; പി.ടി.തോമസ് മാപ്പ് പറയണമെന്ന് ശ്രീമതി ടീച്ചര്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്നു; പി.ടി.തോമസ് മാപ്പ് പറയണമെന്ന് ശ്രീമതി ടീച്ചര്‍

പാലാരിവട്ടം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി.തോമസ് മാപ്പ് പറയണമെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ശ്രീമതി ടീച്ചര്‍. എറണാകുളം ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീമതി ടീച്ചര്‍. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഡോ.ജെ.ജേക്കബിന്റെ പൊതുയോഗത്തിലും ശ്രീമതി ടീച്ചര്‍ പ്രസംഗിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.തോമസ് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മുന്‍ എം.പി കൂടിയായ ശ്രീമതി ടീച്ചര്‍ പറഞ്ഞത്. ഇടത് സ്ഥാനാര്‍ഥിയായ ഡോ.ജെ.ജേക്കബിനെ പറ്റി വളരെ മോശമായ രീതിയില്‍ വ്യക്തിഹത്യ…

Read More
നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ; ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിഴൽ എന്ന സിനിമയുടെ പേര് തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം. പേര് സൂചിപ്പിക്കുന്നത് പോലെ ‘നിഴല്‍’ ഒരു ത്രില്ലറാണ്, ഒപ്പം നിഗൂഢതയും. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പേരില്‍ തൊട്ട്…

Read More
Back To Top
error: Content is protected !!