https://youtu.be/4R_FGwdhRAY
#citytelevision മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന പെസഹ വ്യാഴ ചടങ്ങുകൾക്ക് ചെറുതുരുത്തിജ്യോതി എഞ്ചിനീയറിങ് കോളേജിലെ റവ:ഫാദർ.ഗ്ലാഡ് റിൻവട്ടക്കുഴി മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി റവ.ഫാ.ഷിജു ചിറ്റിലപ്പള്ളി കാലുകഴുകൽ ശുശ്രൂഷ നടത്തി

