
രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവില വര്‍ധിച്ചു
തിരുവനന്തപുരം; രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡും കടന്ന് റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു. ഡീസല്‍ വില 86നടുത്തെത്തി. ദില്ലിയില്‍ ഇന്ന് പെട്രോളിന് 89.29 രൂപയും ഡീസലിന് 79.70 പൈസയുമാണ് വില. മുംബൈയില്‍ പെട്രോളിന് 95.46 രൂപയും ഡീസലിന് 86.34 രൂപയുമായി വില. അതേസമയം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ഇന്ധന വില 100 കടന്നു.ജില്ലയില്‍ ഇന്ധനവില 100…