June 6, 2026

MID DAY NEWS

കോയമ്പത്തൂർ : അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന് തുടർന്ന് യുവാവിനെതല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ...
കൊച്ചി: ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനു പിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും...
കോ​ഴി​ക്കോ​ട്: ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം. യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ കെ​ട്ടി​ടം പ​ണി ത​ട​യാ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍...
തിരുവനന്തപുരം:ആഴിമലയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ സുഹൃത്തുക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 7 മണിക്കായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം...
ന്യൂഡല്‍ഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരനെ മര്‍ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ്...
തിരുവനന്തപുരം∙ വിദേശത്തു നിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ...
കോഴിക്കോട്:  വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരന്‍ രമേശ് സിങ് രജാവത്തില്‍ നിന്നാണ് നാലര കിലോഗ്രാം സ്വര്‍ണ്ണം...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ...
സംസ്ഥാനത്ത് സ്വർണ വില പവന് വീണ്ടും 35,000 രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340...