സ്വ​ര്‍​ണ വി​ല​യി​ല്‍ വന്‍ വ​ര്‍​ധ​ന;പ​വ​ന് 200 രൂ​പ കൂടി

സ്വ​ര്‍​ണ വി​ല​യി​ല്‍ വന്‍ വ​ര്‍​ധ​ന;പ​വ​ന് 200 രൂ​പ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ കൂടി. 4325 രൂപയും പവന് 200 രൂപ കൂടുകയും 34,600 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയില്‍ എം സി എക്‌സ് സ്വര്‍ണ നിരക്ക് 0.15% വര്‍ധിച്ചു 46195.0 രൂപയിലെത്തി. സ്‌പോട് സ്വര്‍ണ നിരക്ക് 45954 രൂപ. വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,784.28 ഡോളറാണ് വില. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടര്‍ന്ന് സ്വര്‍ണ്ണ, വെള്ളി…

Read More
ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അസാധ്യമായ കാര്യങ്ങള്‍ക്ക്; ഇ ശ്രീധരന് ചരിത്രബോധമില്ല: എ വിജയരാഘവന്‍

ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അസാധ്യമായ കാര്യങ്ങള്‍ക്ക്; ഇ ശ്രീധരന് ചരിത്രബോധമില്ല: എ വിജയരാഘവന്‍

കോഴിക്കോട് : അസാധ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ . കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്നാണ് സമരക്കാര്‍ പറയുന്നത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്. എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്….

Read More
സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക്…

Read More
ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു  ചെയ്യ്തു  ; ശശി തരൂര്‍

ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു ചെയ്യ്തു ; ശശി തരൂര്‍

ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത്​ പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെ ശശി തരൂര്‍ എം.പി. സര്‍ക്കാറിന്‍റെ തെറ്റായ പ്രവൃത്തികള്‍ മറച്ചു പിടിക്കുന്നതിനായി മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തി മോദി നുണ പ്രചരിപ്പിക്കുകയാണെന്ന്​ ശശി തരൂര്‍ പറഞ്ഞു. ഏഴു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി അസംസ്​കൃത എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും 82 ​ശതമാനം അസംസ്​കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവില്‍ ഇറക്കുമതി 132.78…

Read More
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 35,000 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണ വിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1782 ഡോളര്‍ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,407 രൂപയാണ്. വെള്ളി വില കുറഞ്ഞു . ഒരു…

Read More
ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ശ്രീധരനെ രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദര്‍ഭങ്ങളിലായി…

Read More
പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസിൽ  മുഖ്യമന്ത്രി വാക്ക് ലംഘിച്ചുവെന്ന് എസ്.ഡി.പി.ഐ

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസിൽ മുഖ്യമന്ത്രി വാക്ക് ലംഘിച്ചുവെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് (വെള്ളി) സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ അമിത് ഷായും യോഗിയും നടപ്പാക്കുന്ന അതേ നടപടിയാണ് പിണറായി വിജയനും തുടരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി…

Read More
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ചികിത്സാരംഗത്തമുന്നേറ്റം: കെ. കെ ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ചികിത്സാരംഗത്തമുന്നേറ്റം: കെ. കെ ശൈലജ ടീച്ചര്‍

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല ആരോഗ്യ രംഗത്തെ വികസനമെന്നും ചികിത്സാ സംവിധാനത്തിലും രോഗീ പരിചരണത്തിലുമുള്ള മുന്നേറ്റം കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂം നാടിന് സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ആരോഗ്യ മേഖലയിലെ വികസന പ്രക്രിയക്ക് പിന്നില്‍ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഏല്ലാവരും തയ്യാറായിക്കഴിഞ്ഞു. 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ…

Read More
Back To Top
error: Content is protected !!