സ്വ​ര്‍​ണ വി​ല​യി​ല്‍ വന്‍ വ​ര്‍​ധ​ന;പ​വ​ന് 200 രൂ​പ കൂടി

സ്വ​ര്‍​ണ വി​ല​യി​ല്‍ വന്‍ വ​ര്‍​ധ​ന;പ​വ​ന് 200 രൂ​പ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ കൂടി. 4325 രൂപയും പവന് 200 രൂപ കൂടുകയും 34,600 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയില്‍ എം സി എക്‌സ് സ്വര്‍ണ നിരക്ക് 0.15% വര്‍ധിച്ചു 46195.0 രൂപയിലെത്തി. സ്‌പോട് സ്വര്‍ണ നിരക്ക് 45954 രൂപ. വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,784.28 ഡോളറാണ് വില. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടര്‍ന്ന് സ്വര്‍ണ്ണ, വെള്ളി ഫ്യൂച്ചേഴ്‌സ് വില വെള്ളിയാഴ്ച കുറഞ്ഞിരുന്നു.

Back To Top
error: Content is protected !!