
ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. ഈ വാഹനങ്ങളില്‍ നല്‍കിയിരിക്കുന്ന കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ഏകദേശം 30 മിനിറ്റ് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ വേണ്ടതെന്നും ഇത് കമ്പനികളില്‍ നിന്നും തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നും വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കണമെന്നും കമ്പനി അറിയിച്ചു. 2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച പോളോ…